പാലക്കാട്: ജില്ലയിൽ ഇന്ന് 513 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 113 പേർക്ക് രോഗമുക്തരായി. 300 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 26 പേർക്കും ഉറവിടം അറിയാതെ 169 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4437 ആയി.
പാലക്കാട് 513 പേർക്ക് കൂടി കൊവിഡ് - പാലക്കാട്ടെ കൊവിഡ് വാര്‍ത്ത
ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 26 പേർക്കും ഉറവിടം അറിയാതെ 169 പേർക്കും രോഗം സ്ഥിരീകരിച്ചു
കൊവിഡ്