പാലക്കാട്: പാലക്കാട് ഇന്ന് 496 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 186 പേർ രോഗമുക്തി നേടി. 360 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 119 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 13 പേർക്കും വിദേശത്തുനിന്ന് വന്ന നാല് പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5149 ആയി.
പാലക്കാട് ഇന്ന് 496 പേർക്ക് കൂടി കൊവിഡ് - സമ്പർക്കം
360 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. ഉറവിടം അറിയാത്ത 119 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 13 പേർക്കും വിദേശത്തുനിന്ന് വന്ന നാല് പേർക്കും രോഗം സ്ഥിരീകരിച്ചു
പാലക്കാട് ഇന്ന് 496 പേർക്ക് കൂടി കൊവിഡ്
പാലക്കാട്: പാലക്കാട് ഇന്ന് 496 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 186 പേർ രോഗമുക്തി നേടി. 360 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 119 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 13 പേർക്കും വിദേശത്തുനിന്ന് വന്ന നാല് പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5149 ആയി.
Last Updated : Oct 3, 2020, 8:15 PM IST