ETV Bharat / state

പാലക്കാട് ജില്ലയിൽ ഇന്ന് 48 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - covid news

ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 285 ആയി.

48 new covid cases  palakad district  പാലക്കാട് ജില്ല  48 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു  covid news  കൊവിഡ്‌ വാർത്ത
പാലക്കാട് ജില്ലയിൽ ഇന്ന് 48 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Jul 11, 2020, 6:53 PM IST

പാലക്കാട് : ജില്ലയിൽ ഇന്ന് 48 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചു . യുഎഇ യിൽ നിന്നു വന്ന 22 പേർ, സൗദിയിൽ നിന്നും വന്ന നാല്‌ പേർ, കർണാടകയിൽ നിന്നും വന്ന അഞ്ച്‌ പേർ, തമിഴ്‌നാട്ടിൽ നിന്നും വന്ന ഏഴ്‌ പേർ, ഒമാനിൽ നിന്ന് വന്ന മൂന്ന് പേർ, ഖത്തറിൽ നിന്നും വന്ന മൂന്ന് പേർ, ഡൽഹി, യുകെ, ജമ്മുകശ്‌മീർ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നും വന്ന ഓരോരുത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 285 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.