പാലക്കാട്: മണ്ണാര്‍ക്കാട്ടില്‍ സമീപത്തെ വീടിന്റെ സമീപ വീടിന്റെ തൂണ് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ സ്വദേശിയായ ജിജീഷിന്റെയും അനിലയുടേയും മകളാണ് ജുവൽ അന്നയാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ സഹോദരൻ ജസ്വിനുമൊത്ത് വിട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് പഴയ വീടിന്റെ തൂണ് കുട്ടിക്ക് മേൽ മറിയുന്നത്. വീടിനോട് ചേർന്നു തന്നെയുള്ള പഴയ വീട് പകുതി പൊളിച്ചു മാറ്റിയിരുന്നു. തുടർന്ന് അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ തൂണ് തകർന്ന് ജുവലിന്റെ മേൽ വീഴുകയായിരുന്നു.
വീടിന്റെ തൂണ് മറിഞ്ഞ് നാല് വയസുകാരിക്ക് ദാരുണാന്ത്യം
പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ സ്വദേശിയായ ജിജീഷിന്റെയും അനിലയുടേയും മകളാണ് ജുവൽ അന്നയാണ് മരിച്ചത്
പാലക്കാട്: മണ്ണാര്‍ക്കാട്ടില്‍ സമീപത്തെ വീടിന്റെ സമീപ വീടിന്റെ തൂണ് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ സ്വദേശിയായ ജിജീഷിന്റെയും അനിലയുടേയും മകളാണ് ജുവൽ അന്നയാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ സഹോദരൻ ജസ്വിനുമൊത്ത് വിട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് പഴയ വീടിന്റെ തൂണ് കുട്ടിക്ക് മേൽ മറിയുന്നത്. വീടിനോട് ചേർന്നു തന്നെയുള്ള പഴയ വീട് പകുതി പൊളിച്ചു മാറ്റിയിരുന്നു. തുടർന്ന് അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ തൂണ് തകർന്ന് ജുവലിന്റെ മേൽ വീഴുകയായിരുന്നു.
വീട് പൊളിക്കുന്നതിനിടെ തൂണ് മറിഞ്ഞു വീണു; സമീപത്ത് കളിച്ചുകൊണ്ടിരുന്ന 4 വയസുകാരിക്ക് ദാരുണ മരണം
Conclusion: