പാലക്കാട്: ജില്ലയിൽ ഇന്ന് 380 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ. ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 10 പേർ, രണ്ട് ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5218 ആയി. 177 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ജില്ലയിൽ 820 പേർക്ക് രോഗമുക്തി നേടി.
പാലക്കാട് 380 പേർക്ക് കൂടി കൊവിഡ് - 380 new covid cases in palakkad
380 കൊവിഡ് സ്ഥിരീകരിച്ചു. 820 പേർക്ക് രോഗമുക്തി.
പാലക്കാട് 380 പേർക്ക് കൂടി കൊവിഡ്