പാലക്കാട് : ജില്ലയിൽ ഇന്ന് 28 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ട് പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചു . യുഎഇ യിൽ നിന്നു വന്ന 13 പേർ, ഖത്തറിൽ നിന്നും വന്ന മൂന്ന് പേർ, കുവൈറ്റിൽ നിന്നും വന്ന നാല് പേർ, കർണാടകയിൽ നിന്നും വന്ന ആറു പേർ, മഹാരാഷ്ട്രയിൽ നിന്നും വന്ന രണ്ടു പേർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 244 ആയി.
പാലക്കാട് ജില്ലയിൽ ഇന്ന് 28 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - പാലക്കാട് ജില്ല
ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 244 ആയി.

പാലക്കാട് ജില്ലയിൽ ഇന്ന് 28 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു