ETV Bharat / state

പാലക്കാട് 20143 പേര്‍ നിരീക്ഷണത്തിൽ - Palakkad

ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമായി പാലക്കാട് ജില്ലയിലേക്ക് എത്തിയവരെയും നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്.

20143 under surveillance in Palakkad  പാലക്കാട് 20143 പേര്‍ നിരീക്ഷണത്തിൽ  പാലക്കാട്  Palakkad  corona expansion
പാലക്കാട്
author img

By

Published : Mar 30, 2020, 7:15 PM IST

പാലക്കാട്: കൊറോണ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ 20143 പേര്‍ നിരീക്ഷണത്തിൽ. 20099 പേര്‍ വീടുകളിലും മൂന്ന് പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 38 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും മൂന്ന് പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമായി പാലക്കാട് ജില്ലയിലേക്ക് എത്തിയവരെയും നിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമായി പാലക്കാട് ജില്ലയിലേക്ക് എത്തിയവരെയും നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. അതേസമയം, ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. പരിശോധനയ്ക്കായി അയച്ച 395 സാമ്പിളുകളില്‍ ഫലം വന്ന 293 എണ്ണവും നെഗറ്റീവും അഞ്ച് എണ്ണം പോസിറ്റീവുമാണ്. ഇതുവരെ 24768 പേരാണ് ജില്ലയിൽ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 4625 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.