ETV Bharat / state

പാലക്കാട് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ - 16 year old boy suicide

വെള്ളിയാഴ്‌ച രാത്രി ബൈക്കിൽ കറങ്ങിയ യുവാക്കളെ പൊലീസ് പിടികൂടിയപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ആകാശ്‌ ഓടിപ്പോകുകയായിരുന്നു.

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് മരിച്ചു  യുവാവ് തൂങ്ങി മരിച്ച നിലയിൽ  വീട്ടിനുള്ളിൽ കുട്ടിയെ മരിച്ച നിലയിൽ  യുവാവ് മരിച്ച നിലയിൽ  പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് തൂങ്ങി മരിച്ചു  16 year old boy committed suicide  16 year old boy committed suicide news  16 year old boy suicide  frightened by the police boy hanged himself
പാലക്കാട് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ
author img

By

Published : Jun 19, 2021, 12:06 PM IST

പാലക്കാട് : പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് ആത്മഹത്യ ചെയ്‌ത നിലയിൽ. പാലക്കാട് ചിറയ്ക്കാട് കുമാറിൻ്റെ 16കാരനായ മകൻ ആകാശിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ: മൃതദേഹം എലി കരണ്ടു; പട്ടാമ്പി സേവന ആശുപത്രിക്കെതിരെ പരാതി

വെള്ളിയാഴ്‌ച രാത്രി ബൈക്കിൽ കറങ്ങിയ യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. അപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ആകാശ് ഓടിപ്പോയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആകാശിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.