പാലക്കാട്: ട്രൈയിനിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 15 ലക്ഷം രൂപ പിടികൂടി. ആർപിഎഫാണ് പണം പിടികൂടിയത്. പാലക്കാട് ഒലവക്കോട് റെയിൽവേ ജങ്ഷനിലാണ് സംഭവം. ധൻബാദ് - ആലപ്പുഴ എക്‌സ്‌പ്രസില്‍ കടത്തുകയായിരുന്ന പണമാണ് പിടികൂടിയത്. സംഭവത്തില്‍ ആലപ്പുഴ സ്വദേശി അശോകനെ കസ്റ്റഡിയിലെടുത്തു. ആന്ധ്രാപ്രദേശിലെ സമൽ കോട്ടിൽ നിന്നും ആലപ്പുഴയിലേക്ക് കടത്തുകയായിരുന്നു പണം. വയലിൻ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്.
രേഖകളില്ലാതെ കടത്തിയ 15 ലക്ഷം രൂപയുമായി ഒരാള്‍ പിടിയില്‍ - money seized Palakkad
പാലക്കാട് ഒലവക്കോട് റെയിൽവേ ജങ്ഷനിലാണ് സംഭവം. ആലപ്പുഴ സ്വദേശി അശോകനെ കസ്റ്റഡിയിലെടുത്തു
രേഖകളില്ലാതെ കടത്തിയ 15 ലക്ഷം പിടികൂടി; സംഭവത്തിൽ ഒരാൾ പിടിയിൽ