മലപ്പുറം: യൂത്ത് കോൺഗ്രസ് മലപ്പുറം പാര്‍ലമെന്‍റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബർ ഒന്നിന് ട്രൈ ബ്രിഗേഡിയർ മാർച്ച് നടത്തും. ഒക്‌ടോബര്‍ ഒന്നിന് തുടങ്ങിയ ഗാന്ധിജിയിലേക്ക് മടങ്ങുക എന്ന പ്രചരണത്തിന്‍റെ സമാപന സമ്മേളനത്തിന്‍റെ ഭാഗമായാണ് ട്രൈ ബ്രിഗേഡിയർ മാർച്ച് മലപ്പുറത്ത് സംഘടിപ്പിക്കുന്നത്. മലപ്പുറം കിഴക്കേ തലയിൽ നിന്ന് ആരംഭിച്ച് ടൗണ്‍ഹാളില്‍ സമാപിക്കുന്ന മാര്‍ച്ചില്‍ 5,000 വളന്‍റിയര്‍മാര്‍ പങ്കെടുക്കും. സമ്മേളനം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ വി.വി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും.
യൂത്ത് കോൺഗ്രസ് 'ട്രൈ ബ്രിഗേഡിയര്‍ മാര്‍ച്ച്' നാളെ മലപ്പുറത്ത് - youthcongress march
ഗാന്ധിജിയിലേക്ക് മടങ്ങുക എന്ന യൂത്ത് കോണ്‍ഗ്രസ് പ്രചരണത്തിന്‍റെ സമാപനമായാണ് മാര്‍ച്ച് നടത്തുക
മലപ്പുറം: യൂത്ത് കോൺഗ്രസ് മലപ്പുറം പാര്‍ലമെന്‍റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബർ ഒന്നിന് ട്രൈ ബ്രിഗേഡിയർ മാർച്ച് നടത്തും. ഒക്‌ടോബര്‍ ഒന്നിന് തുടങ്ങിയ ഗാന്ധിജിയിലേക്ക് മടങ്ങുക എന്ന പ്രചരണത്തിന്‍റെ സമാപന സമ്മേളനത്തിന്‍റെ ഭാഗമായാണ് ട്രൈ ബ്രിഗേഡിയർ മാർച്ച് മലപ്പുറത്ത് സംഘടിപ്പിക്കുന്നത്. മലപ്പുറം കിഴക്കേ തലയിൽ നിന്ന് ആരംഭിച്ച് ടൗണ്‍ഹാളില്‍ സമാപിക്കുന്ന മാര്‍ച്ചില്‍ 5,000 വളന്‍റിയര്‍മാര്‍ പങ്കെടുക്കും. സമ്മേളനം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ വി.വി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും.
Body:ഒക്ടോബർ ഒന്നിന് തുടങ്ങിയ ഗാന്ധിജി ലേക്ക് മടങ്ങുക എന്ന ക്യാമ്പിന് സമാപനം ആയിട്ടാണ് ട്രൈ ബ്രിഗേഡിയർ മാർച്ച് നടത്തുന്നത് .നവംബർ ഒന്നിന് വൈകിട്ട് നാലുമണിക്ക് മലപ്പുറം കിഴക്കേത്തല യിൽ നിന്നും തുടങ്ങുന്ന മാർച്ച് ടൗൺഹാളിൽ സമാപിക്കും കും എന്ന നടക്കുന്ന സമ്മേളനം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ വി വി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും
ബൈറ്റ്
റിയാസ് മുക്കോളി
യൂത്ത് കോൺഗ്രസ് മലപ്പുറം മണ്ഡലം പ്രസിഡണ്ട്
മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്. എപി അനിൽകുമാർ .എം എൽ എ ഷാഫി പറമ്പിൽ. പി സി വിഷ്ണുനാഥ് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും
Conclusion: