ETV Bharat / state

'എവിടെപ്പോയി പി.വി.അൻവർ എം.എൽ.എ'?; പരാതിയുമായി യൂത്ത് കോൺഗ്രസ്

author img

By

Published : Jan 27, 2021, 12:02 PM IST

യൂത്ത് കോൺഗ്രസ് നിലമ്പൂർ മുനിസിപ്പൽ കമ്മറ്റി പ്രസിഡന്‍റ് ഷംസുദ്ദീൻ ആണ് എംഎൽഎയെ കാണാനില്ലെന്ന് നിലമ്പൂർ പൊലീസിൽ പരാതി നൽകിയത്

പി.വി.അൻവർ എം.എൽ.എ  യൂത്ത് കോൺഗ്രസ് നിലമ്പൂർ മുനിസിപ്പൽ കമ്മറ്റി  പി.വി.അൻവർ എംഎൽഎയെ കാണാനില്ലെന്ന്  youth congress filed complaint  s pv anwar mla missing  PV Anwar MLA
എവിടെപ്പോയി പി.വി.അൻവർ എം.എൽ.എ; പരാതി നൽകി യൂത്ത് കോൺഗ്രസ്

മലപ്പുറം: പി.വി.അൻവർ എംഎൽഎയെ കാണാനില്ലെന്ന് യൂത്ത് കോൺഗ്രസ് പരാതി. യൂത്ത് കോൺഗ്രസ് നിലമ്പൂർ മുനിസിപ്പൽ കമ്മറ്റി പ്രസിഡന്‍റ് ഷംസുദ്ദീൻ ആണ് എംഎൽഎയെ കാണാനില്ലെന്ന് നിലമ്പൂർ പൊലീസിന് പരാതി നൽകിയത്. ഓണ്‍ലൈനിലൂടെയാണ് പരാതി നൽകിയത്.

.

പി.വി.അൻവർ എംഎൽഎയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിന് നൽകിയ പരാതി

നിലമ്പൂർ ടൗണിൽ ഉൾപ്പെടെ കാട്ടാന ശല്യം രൂക്ഷമാണ്. വടപുറം മുതൽ കെ.എൻ .ജി.റോഡ് തകരാറിലായതിനാൽ ബസുകൾ സർവീസ് നിറുത്താൻ പോകുന്നു. ഇത്തരം വിഷയങ്ങളിൽ അടിയന്തരമായി ഇടപെടേണ്ട എം.എൽ.എ എവിടെയാണെന്നു പോലും ജനങ്ങൾക്ക് അറിയില്ലെന്ന് ഷംസുദ്ദീൻ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് താൻ പൊലീസിൽ പരാതി നൽകിയതെന്നും എം.എൽ.എ എവിടെയാണെന്ന് പറയാൻ അദ്ദേഹത്തിന്‍റെ പാർട്ടി തയ്യാറാകണമെന്നും ഷംസുദ്ദീൻ അവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.