ETV Bharat / state

പൊന്നാനി സബ് ജയിലിൽ യോഗ ക്ലാസും തൊഴിലധിഷ്ഠിത പരിശീലനവും - swami pushpa

മനസിനെ ശാന്തമാക്കുക, ക്രിമിനൽ വാസന കുറക്കുക എന്നീ ഉദ്ദേശത്തോടെയാണ് യോഗ ക്ലാസ്.

പൊന്നാനി സബ് ജയിലിൽ യോഗ ക്ലാസുകളും തൊഴിലധിഷ്ഠിത പരിശീലനവും
author img

By

Published : Sep 4, 2019, 11:29 AM IST

Updated : Sep 4, 2019, 12:02 PM IST

മലപ്പുറം: ജയില്‍ നിവാസികളുടെ മാനസിക പിരിമുറക്കങ്ങള്‍ കുറക്കുന്നതിന്‍റെ ഭാഗമായി യോഗ ക്ലാസും തൊഴിലധിഷ്ഠിത പരിശീലനവും നല്‍കി പൊന്നാനി സബ്‌ജയില്‍. മാസത്തില്‍ രണ്ട് ദിവസമാണ് പരിശീലനം നല്‍കുന്നത്. ദിവസത്തില്‍ രണ്ടു മണിക്കൂർ വീതമാണ് യോഗ പരിശീലനം.

പൊന്നാനി സബ് ജയിലിൽ യോഗ ക്ലാസും തൊഴിലധിഷ്ഠിത പരിശീലനവും

താനൂർ അമൃത വിദ്യാലയത്തിലെ സ്വാമി പുഷ്‌പയുടെ നേതൃത്വത്തിലാണ് യോഗ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. മനസിനെ ശാന്തമാക്കുക, ക്രിമിനൽ വാസന കുറക്കുക എന്നീ ഉദ്ദേശത്തോടെയാണ് യോഗ ക്ലാസ് നടത്തുന്നതെന്ന് പൊന്നാനി ജയിൽ സൂപ്രണ്ട് സണ്ണി പറഞ്ഞു.

യോഗാ ക്ലാസുകൾക്ക് പുറമെ തൊഴിലധിഷ്ഠിത ഹ്രസ്വകാല പരിശീലന പരിപാടികളും നൽകുന്നുണ്ട്. സോപ്പുപൊടി , ചന്ദനത്തിരി, എൽഇഡി ബൾബ് , കുട തുടങ്ങിയവയുടെ നിര്‍മാണത്തിലാണ് പരിശീലനം.

Intro:മലപ്പുറം പൊന്നാനി സബ് ജയിലിൽ വിവിധ കുറ്റകൃത്യങ്ങളിൽ പെട്ട ജയിലുകളിൽ കഴിയുന്നവരുടെ മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിന് ഭാഗമായാണ് ജയിലുകളിൽ യോഗ ക്ലാസുകൾ തുടക്കം കുറിച്ചു മാസത്തിൽ രണ്ട് ദിവസങ്ങളിലാണ് പരിശീലനം നൽകുന്നത്
Body:തൊഴിലധിഷ്ഠിത ഹ്രസ്വകാല പരിശീലനം നൽകുന്നുണ്ട് സോപ്പുപൊടി ചന്ദനത്തിരി എൽഇഡി ബൾബ് നിർമാണം കുട നിർമ്മാണം തുടങ്ങിയവ പരിശീലനമാണ് നടന്നുവരുന്നത്Conclusion:പദ്ധതിയുടെ ഭാഗമായി പൊന്നാനി സബ് ജയിൽ തടവുകാർക്കു യോഗ പരിശീലനം നടത്തി വരുന്നുണ്ട് മാസത്തിൽ രണ്ടു ദിവസങ്ങളിൽ രണ്ടു മണിക്കൂർ വീതം ആണ് യോഗ പരിശീലനം നൽകുന്നതു കൂടാതെ എല്ലാ ദിവസവും ജയിൽ വാർഡൻമാരുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നുണ്ട് മനസ്സിനെ ശാന്തമാക്കുന്ന ഇതോടൊപ്പം കുറ്റവാസന കുറക്കുക്ക എന്ന ഉദ്ദേശത്തോടെയാണ് യോഗ ക്ലസ്

ബൈറ്റ്

സണ്ണി

പൊന്നാനി ജയിൽ സൂപ്രണ്ട്

ഇതിനു പുറമേ തൊഴിലധിഷ്ഠിത ഹ്രസ്വകാല പരിശീലനം നൽകുന്നുണ്ട് സോപ്പുപൊടി ചന്ദനത്തിരി എൽഇഡി ബൾബ് നിർമാണം കുട നിർമ്മാണം തുടങ്ങിയവ പരിശീലനമാണ് നടന്നുവരുന്നത് താനൂർ അമൃത വിദ്യാലയത്തിനുള്ള സ്വാമി പുഷ്പയുടെ നേതൃത്വത്തിലാണ് യോഗ പരിശീലനം നടന്നു വരുന്നത് പൊന്നാനി ജയിൽ സൂപ്രണ്ട് സണ്ണി തടവുകാരുടെ ക്ഷേമ പ്രവർത്തനം പരിപാടികൾക്ക് നേതൃത്വം നൽകു
Last Updated : Sep 4, 2019, 12:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.