മലപ്പുറം: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് എടക്കര കരുനെച്ചി സ്കൂൾ വിദ്യാർത്ഥികൾ ഭിന്നശേഷി ദിനം ആചരിച്ചു. കരുനെച്ചി ന്യൂ ലീഫ് സ്കൂളിൽ ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കായി പ്രത്യേക പരിപാടികളും സംഘടിപ്പിച്ചു. പരിപാടി എടക്കര എസ്.ഐ അമീറലി വി ഉദ്‌ഘാടനം ചെയ്തു.
എടക്കര കരുനെച്ചി സ്കൂളിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു
പരിപാടി എടക്കര എസ്.ഐ അമീറലി വി ഉദ്‌ഘാടനം ചെയ്തു
World Disabled Day
മലപ്പുറം: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് എടക്കര കരുനെച്ചി സ്കൂൾ വിദ്യാർത്ഥികൾ ഭിന്നശേഷി ദിനം ആചരിച്ചു. കരുനെച്ചി ന്യൂ ലീഫ് സ്കൂളിൽ ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കായി പ്രത്യേക പരിപാടികളും സംഘടിപ്പിച്ചു. പരിപാടി എടക്കര എസ്.ഐ അമീറലി വി ഉദ്‌ഘാടനം ചെയ്തു.
Intro:ലോകാഭിന്നശേഷി ദിനത്തോടനുബന്ധിച്ചു എടക്കര കരുനെച്ചി സ്കൂൾ വിദ്യാർത്ഥികൾ ഭിന്നശേഷി ദിനം ആചരിച്ചു.Body:ലോകാഭിന്നശേഷി ദിനത്തോടനുബന്ധിച്ചു എടക്കര കരുനെച്ചി സ്കൂൾ വിദ്യാർത്ഥികൾ ഭിന്നശേഷി ദിനം ആചരിച്ചു. മുബ് സമൂഹത്തിൽ എല്ലാവരും സുഖമില്ലാത്തവർ എന്നസ്‌ഥാനപ്പേർ നൽകിയ പേർചിലയാളുകൾ അത്തരത്തിൽ ഒരുകുഞ്ഞു ജനിച്ചത് ചിലപ്പോഴെങ്കിലും ദൗർ ഭാഗ്യം മായി കണക്കാക്കിയിരുന്ന മാതാപിതാക്കൾ തുറിച്ചു നോട്ടങ്ങൾ ഭയന്ന് സ്വന്തം കുടിലിൽ ഉൾവലിഞ്ഞു കഴിയേണ്ടി വരുമായിരുന്നു ഇന്ന് ഇത്തരം വ യ്കല്യം മുള്ള കുട്ടികളെ പഠിപ്പിക്കാ നും അവരുടെ ഇഷ്ടങ്ങൾ കണ്ടറിയാനും വിദ്യാലങ്ങൾ നിലവിലുണ്ട്. അവർക്കിന്നു കളിക്കാനും രസിക്കാനും മാതാപിതാക്കൾ കൂടെ വേണ്ട. ലോകാഭിന്ന ശേഷി ദിനത്തിൽ കരുനെച്ചി ന്യൂ ലീഫ് സ്കൂൾ കുട്ടികൾ മാതൃകയാണ്. ഭിന്നശേഷിയുള്ള വിദ്യാർത്ഥി കളുടെ കോൽ കളിയോടെ യാണ് ടെ ഭിന്നശേഷി ദിനാചരണത്തിൽ പങ്കെടുക്കാനെത്തിയവരെവിദ്യർത്തി കൾ സ്വാഗതം ചെയ്തത്. പരിപാടി എടക്കര എസ് ഐ.അമീറലി . വി. ഉദ്‌ഘാടനം ചെയ്തു. ശിഹാബ് എടക്കര അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള ട്രോഫി കൾ ആലീസ് അമ്പാട്ട് വിതരരണം ചെയ്തു. കബീർപാനോളി. ആഇശ കുട്ടി മൻസൂർ k. അബ്‌ദുൾ ഗഫൂർ തോമസ് അശോക് എന്നിവർ സംസാരിച്ചു.Conclusion:Etv