മലപ്പുറം: ജില്ലയിൽ വണ്ടൂർ കാഞ്ഞിരംപാടത്തെ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേർന്ന കിണറ്റിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. അരീക്കോട് കാവനൂർ സ്വദേശി ശാന്തകുമാരി(42)യാണ് മരിച്ചത്. മൃതദേഹത്തിന് ഒരു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വണ്ടൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
42കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി - 42കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
അരീക്കോട് കാവനൂർ സ്വദേശി ശാന്തകുമാരി(42)യാണ് മരിച്ചത്
![42കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി woman was found dead in well in Vandoor വണ്ടൂരിൽ കിണറ്റിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി 42കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി മലപ്പുറം വണ്ടൂരിൽ സ്ത്രീയെ കരണറ്റിൽ കണ്ടെത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10291404-thumbnail-3x2-sdf.jpg?imwidth=3840)
42കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി