ETV Bharat / state

സര്‍ക്കാര്‍ പദ്ധതികള്‍ പാതി വഴിക്ക് ഉപേക്ഷിക്കില്ലെന്ന് മന്ത്രി കെ.ടി ജലീല്‍

author img

By

Published : Jan 15, 2020, 12:19 PM IST

തിരൂരില്‍ ലൈഫ് മിഷന്‍ പദ്ധതിയിലെ ഗുണഭോക്തളുടെ കുടുംബ സംഗമം നടന്നു

ഭവനരഹിതരില്ലാത്ത സംസ്ഥാനം  മന്ത്രി കെ.ടി. ജലീല്‍  തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്  മലപ്പുറം വാര്‍ത്തകള്‍  kt jaleel  malappuram latest news
മന്ത്രി കെ.ടി. ജലീല്‍

മലപ്പുറം: സംസ്ഥാനത്ത് അര്‍ഹരായവര്‍ക്കെല്ലാം സര്‍ക്കാരിന്‍റെ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടു നിര്‍മിച്ച് നല്‍കുമെന്ന് മന്ത്രി കെ.ടി. ജലീല്‍. അതുവഴി കേരളത്തെ ഭവനരഹിതരില്ലാത്ത സംസ്ഥാനമാക്കുകായണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. തിരൂർ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമം അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ തുടങ്ങി വെച്ച പദ്ധതികളൊന്നും പാതിവഴിക്ക് ഉപേക്ഷിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിക്ക് കീഴില്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ്‌ പഞ്ചായത്തുകളിലായി 1,314 വീടുകളാണ് നിര്‍മിച്ചത്. സംഗമത്തില്‍ പേര്‌ രജിസ്റ്റര്‍ ചെയ്‌ത ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി ശുചിത്വ മിഷന്‍റെ നേതൃത്വത്തില്‍ തുണി സഞ്ചികള്‍ വിതരണം ചെയ്‌തു. വിതരണോദ്‌ഘാടനം തിരുനാവായ പഞ്ചായത്ത് പ്രസിഡന്‍റ് ഫൈസല്‍ ഇടശ്ശേരിക്ക് നല്‍കി മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിച്ചു.

കേരളത്തെ ഭവനരഹിതരില്ലാത്ത സംസ്ഥാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി കെ.ടി. ജലീല്‍

Intro:മലപ്പുറം. സർക്കാർ ആരംഭിച്ച പദ്ധതികൾ ഉപേക്ഷിക്കില്ല മന്ത്രി കെ ടി ജലീൽ
Body:ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് പഞ്ചായത്തുകളിൽ ആയി 1312 വീടുകളാണ് പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ചത്Conclusion:ലൈഫ് ഭവനപദ്ധതി ഉൾപ്പെടെ സർക്കാർ തുടങ്ങി വെച്ച പദ്ധതി ലക്ഷ്യം പൂർത്തീകരിക്കുന്നത് വരെ തുടരുകതന്നെ ചെയ്യുമെന്നും ഒന്നും പാതിവഴിയിൽ ഉപേക്ഷിക്കില്ല എന്ന് മന്ത്രി കെ ടി ജലീൽ തിരൂർ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമം അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി അർഹരായവർക്ക് ഇനിയും വീടുകൾ നിർമ്മിക്കുമെന്നും ഇതുവഴി സംസ്ഥാനത്ത് ഭവനരഹിതർ ഇല്ലാതാകുമെന്നും മന്ത്രി പറഞ്ഞു തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി പി എമ്മിൽ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് പ്രസിഡൻറുമാർ വാർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് പഞ്ചായത്തുകളിൽ ആയി 1312 വീടുകളാണ് പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ചത് സംഗമത്തിൽ പേര് രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കൾ സൗജന്യമായി ശുചിത്വമിഷൻ നേതൃത്വത്തിൽ തുണിസഞ്ചികൾ വിതരണം ചെയ്തു വിതരണോദ്ഘാടനം തിരുനാവായ പഞ്ചായത്ത് പ്രസിഡൻറ് ഫൈസൽ ഇടശ്ശേരിക്ക് നൽകി മന്ത്രി നിർവഹിച്ചു
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.