മലപ്പുറം: വഴിക്കടവ് പുന്നക്കൽ ഭാഗത്ത് കാരക്കോടൻ പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടര്‍ന്ന് 25 ലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ് ജില്ലയിലെ മലയോരമേഖലയിലുണ്ടായത്. ഇതോടെ സമീപപ്രദേശത്തെ വീടുകളിലേക്ക് പുലർച്ചെ വെള്ളം കയറുകയായിരുന്നു. പൊലീസും അഗ്നിശമനസേന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചു. ചാലിയാര്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാനിർദേശം നല്‍കിയിട്ടുണ്ട്.
കാരക്കോടൻ പുഴയിൽ ജലനിരപ്പ് ഉയർന്നു;25 ലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
ചാലിയാര്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിർദേശം.
മലപ്പുറം: വഴിക്കടവ് പുന്നക്കൽ ഭാഗത്ത് കാരക്കോടൻ പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടര്‍ന്ന് 25 ലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ് ജില്ലയിലെ മലയോരമേഖലയിലുണ്ടായത്. ഇതോടെ സമീപപ്രദേശത്തെ വീടുകളിലേക്ക് പുലർച്ചെ വെള്ളം കയറുകയായിരുന്നു. പൊലീസും അഗ്നിശമനസേന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചു. ചാലിയാര്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാനിർദേശം നല്‍കിയിട്ടുണ്ട്.
Body:മലപ്പുറം വഴിക്കടവ് നാടുകാണി ഉൾപ്പെടുന്ന വനമേഖലകളിൽ കനത്ത മഴയെ തുടർന്ന് കോരപ്പുഴ നിറഞ്ഞൊഴുകി.
ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ് മലയോര മേഖലയിൽ പെയ്തിറങ്ങിയത് ഇതോടെ പുലർച്ചെ മുതൽ വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയതോടെ സമീപപ്രദേശത്തെ
25 കുടുംബങ്ങളെ മാറ്റി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അതേസമയം ആശങ്കവേണ്ടെന്ന് അധികൃതർ വ്യക്തമാക്കി
പോലീസും അഗ്നിശമന സേന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. ചാലിയാറിനെ തീരത്തെ താമസിക്കുന്നവരുടെ ജാഗ്രതാനിർദേശം പുലർത്തുവാനും ഭരണകൂടം ഉത്തരവിട്ടു.
Conclusion:Etv bharat malappuram