ETV Bharat / state

മലപ്പുറത്ത് അശാസ്‌ത്രീയ ബണ്ടിനെതിരെ നാട്ടുകാർ രംഗത്ത് - അങ്ങാടിപ്പുറം ബണ്ട്

അശാസ്‌ത്രീയമായി ബണ്ട് നിർമ്മിച്ചതിനാൽ ചെറിയ മഴ പോലും പ്രദേശത്ത് വെള്ളക്കെട്ട് സൃഷ്ടിക്കും.

മലപ്പുറം അങ്ങാടിപ്പുറം ബണ്ട്
author img

By

Published : Sep 15, 2019, 3:18 PM IST

Updated : Sep 15, 2019, 4:46 PM IST

മലപ്പുറം: അങ്ങാടിപ്പുറം ഓരാട്ടം പാലത്തിനുസമീപത്തെ പുഴയിൽ ബണ്ട് നിർമ്മിച്ചത് അശാസ്‌ത്രീയമായാണെന്ന് പ്രദേശവാസികൾ. ചെറിയ മഴ പെയ്‌താൽ പോലും പ്രദേശം വെള്ളകെട്ടിലാകുന്നാണ് ബണ്ട് നിർമാണത്തില്‍ അപാകതയുണ്ടെന്ന ആരോപണത്തിന് കാരണം. പ്രദേശത്തെ ഏക്കർ കണക്കിന് കൃഷി നാശത്തിനും ഇത് കാരണമായി.

മലപ്പുറം അങ്ങാടിപ്പുറം ബണ്ടിനെതിരെ നാട്ടുകാർ
കഴിഞ്ഞ വർഷമാണ് മലപ്പുറം ഓരാട്ടം പാലത്തിനു സമീപം ബണ്ടുകൾ നിർമ്മിച്ചത്. 100 മീറ്ററിനുള്ളിൽ രണ്ട് ബണ്ടുചിറകളാണ് നിർമിച്ചത്. ഒരു മീറ്റർ വീതിയിലുള്ള ബണ്ടിലൂടെ മാത്രമാണ് വെള്ളം കടന്നുപോകാൻ സാധിക്കുന്നത്. ഇതു മൂലം ചെറിയ മഴ പോലും ഒരു പ്രദേശത്ത് മുഴുവൻ വെള്ളക്കെട്ട് സൃഷ്ടിക്കുകയാണ്. ബണ്ടു പൊളിച്ച് പൂർവസ്ഥിതിയിൽ എത്തിക്കണമെന്ന ആവശ്യവുമായാണ് നാട്ടുകാർ രംഗത്തെത്തിയിട്ടുള്ളത്. പഞ്ചായത്തിന്‍റെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുവാനാണ് പ്രദേശവാസികളുടെ തീരുമാനം.

Intro:മലപ്പുറം അങ്ങാടിപ്പുറം ഓരാട്ടം പാലത്തിനുസമീപം പുഴയിൽ പുതുതായി നിർമ്മിച്ച ബണ്ട് അശാസ്ത്രീയമായ രീതിയിലുള്ള നിർമ്മാണം
യാതൊരു മുൻകരുതലും ഇല്ലാതെയാണ് നിർമിച്ചതെന്ന് നാട്ടുകാർ.ചെറിയ മഴ പെയ്താൽ പോലും പ്രദേശം വൈ ള്ളകെട്ടിലാണ്.ഇതാടെ പ്രദേശത്തെ എകർ കണക്കിന് കൃഷികളും നശിച്ചു.Body:
കഴിഞ്ഞ വർഷമാണ് മലപ്പുറം അങ്ങാടിപ്പുറം ഓരാട്ടം പാലത്ത് പാലത്തിനു സമീപം ബണ്ടുകൾ നിർമ്മിച്ചത്. 100 മീറ്ററിനുള്ളിൽ 2 ബെണ്ടു ചിറക്കാളാണ് പണിതത് ഇതിൽ ഒരു മീറ്റർ വീതിയുള്ള മാത്രമാണ് വെള്ളം കടന്നുപോകാൻ സാധിക്കുക. ഇതോടെ ചെറിയ മഴയെപ്പോലും ഒരു പ്രദേശത്തെ മുഴുവൻ വെള്ളക്കെട്ടിൽ ആക്കുകയാണ്. ഇതിനെതിരെയാണ് നാട്ടുകാർ ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്.

ബൈറ്റ്
ഹംസ കുട്ടി
(വൈറ്റ് ഷർട്ട് )
മഴ പെയ്യുന്നതോടെ ബണ്ടിൽ വെള്ളം കെട്ടി കിടക്കും. ഇത് സമീപത്തെ പാടങ്ങളിലേക്ക് കടകളിലേക്കും വൈള്ളം കയറും. ഇതോടെ ദുരിതത്തിലായിരിക്കുകയാണ് സമീപ പ്രദേശത്തെ കർഷകർ അടക്കം

ബൈറ്റ്
അലവി
നാടുക്കാരൻ

ബണ്ടു പോളിച്ച് പൂർവസ്ഥിതിയിൽ എത്തിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്തിൻറെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുവാനാണ് തീരുമാനം.Conclusion:ഇടിവി ഭാരത് മലപ്പുറം
Last Updated : Sep 15, 2019, 4:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.