മലപ്പുറം: ജില്ലയില്‍ നടന്ന വാഹന പരിശോധനയില്‍ ഞായറാഴ്‌ച മാത്രം പിഴയിനത്തില്‍ ഈടാക്കിയത് 2,77,200 രൂപ. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരം സംസ്ഥാനവ്യാപകമായി ഒരേസമയത്ത് നടത്തിയ പരിശോധനയിലാണ് ഇത്രയും തുക പിഴ ഈടാക്കിയത്. നിലമ്പൂര്‍, പെരിന്തല്‍മണ്ണ, മലപ്പുറം, കൊണ്ടോട്ടി, പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, മഞ്ചേരി, തുടങ്ങീ ഭാഗങ്ങളിലായിരുന്നു പരിശോധന. പരിശോധനയില്‍ ബസുകളില്‍ ടിക്കറ്റ് നല്‍കാത്തത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളും കണ്ടെത്തി. ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിച്ച നിയമ ലംഘനമുള്‍പ്പെടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കല്‍, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍, എയര്‍ ഹോണ്‍ ഉപയോഗം, രൂപഘടനാ മാറ്റം, ടാക്‌സ് അടക്കാത്ത വാഹനം നിരത്തിലിറക്കല്‍ , തീവ്രത കൂടിയ ഹെഡ്‌ലൈറ്റ് ഉപയോഗം തുടങ്ങീ നിയമ ലംഘനങ്ങളിലാണ് ഇത്രയും തുക പിഴയീടാക്കിയത്.
വാഹന പരിശോധന കര്‍ശനമാകുന്നു: മലപ്പുറത്ത് മാത്രം പിഴയിനത്തില്‍ ഈടാക്കിയത് 2,77,200 രൂപ - Vehicle inspection
എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡും വിവിധ സബ് ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
മലപ്പുറം: ജില്ലയില്‍ നടന്ന വാഹന പരിശോധനയില്‍ ഞായറാഴ്‌ച മാത്രം പിഴയിനത്തില്‍ ഈടാക്കിയത് 2,77,200 രൂപ. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരം സംസ്ഥാനവ്യാപകമായി ഒരേസമയത്ത് നടത്തിയ പരിശോധനയിലാണ് ഇത്രയും തുക പിഴ ഈടാക്കിയത്. നിലമ്പൂര്‍, പെരിന്തല്‍മണ്ണ, മലപ്പുറം, കൊണ്ടോട്ടി, പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, മഞ്ചേരി, തുടങ്ങീ ഭാഗങ്ങളിലായിരുന്നു പരിശോധന. പരിശോധനയില്‍ ബസുകളില്‍ ടിക്കറ്റ് നല്‍കാത്തത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളും കണ്ടെത്തി. ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിച്ച നിയമ ലംഘനമുള്‍പ്പെടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കല്‍, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍, എയര്‍ ഹോണ്‍ ഉപയോഗം, രൂപഘടനാ മാറ്റം, ടാക്‌സ് അടക്കാത്ത വാഹനം നിരത്തിലിറക്കല്‍ , തീവ്രത കൂടിയ ഹെഡ്‌ലൈറ്റ് ഉപയോഗം തുടങ്ങീ നിയമ ലംഘനങ്ങളിലാണ് ഇത്രയും തുക പിഴയീടാക്കിയത്.
സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരം സംസ്ഥാനവ്യാപകമായി ഒരേസമയത്ത് നടത്തുന്ന പരിശോധനയുടെ ഭാഗമായി കേസുകളിലായിട്ടാണ് ഇത്രയും തുക പിഴയിട്ടത്.Body:മലപ്പുറം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഇന്ന് മാത്രം പിഴയിട്ടത് 2,77,200 രൂപ. 379
സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരം സംസ്ഥാനവ്യാപകമായി ഒരേസമയത്ത് നടത്തുന്ന പരിശോധനയുടെ ഭാഗമായി കേസുകളിലായിട്ടാണ് ഇത്രയും തുക പിഴയിട്ടത്.
രാവിലെ എട്ട് മുതല്‍ വൈകുന്നേരം വരെ നീണ്ട പരിശോധനയില്‍ ജില്ലയിലെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെയും വിവിധ സബ് ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നിലമ്ബൂര്‍, പെരിന്തല്‍മണ്ണ, മലപ്പുറം, കൊണ്ടോട്ടി, പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, മഞ്ചേരി, തുടങ്ങിയ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയില്‍ ബസുകളില്‍ ടിക്കറ്റ് നല്‍കാത്തത് ഉള്‍പ്പെടെ വ്യാപകമായി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
ഹെല്‍മെറ്റ് ധരിക്കാത്ത 106, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ച 10, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവ 41, അപകടകരമായ രീതിയില്‍ വാഹനമോടിച്ച 13, ടിക്കറ്റ് നല്‍കാത്ത 28 ബസ്സുകള്‍ക്കെതിരെയും ഇന്‍ഷുറന്‍സ് ഇല്ലാത്ത 18 വാഹനങ്ങള്‍, എയര്‍ ഹോണ്‍ ഉപയോഗിച്ച 27 വാഹനങ്ങള്‍, വാഹനങ്ങളുടെ രൂപഘടനയില്‍ മാറ്റം വരുത്തിയ 10, ടാക്‌സ് അടക്കാത്ത 11 വാഹനങ്ങള്‍, തീവ്രത കൂടിയ ഹെഡ്‌ലൈറ്റ് ബള്‍ബുകള്‍ ഉപയോഗിച്ച് നാലെണ്ണം തുടങ്ങിയവ കണ്ടെത്തി.Conclusion:
TAGGED:
Vehicle inspection