ETV Bharat / state

വളാഞ്ചേരി ടൗണിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക് - valancherry town accident

ഞായറഴ്‌ച 12.30ഓടെയാണ് അപകടം നടന്നത്.

വളാഞ്ചേരി ടൗണിൽ വാഹനാപകടം  വളാഞ്ചേരി  വളാഞ്ചേരി വാഹനാപകടം  വാഹനാപകടം  valancherry town accident two injured  valancherry town accident  valancherry
വളാഞ്ചേരി ടൗണിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
author img

By

Published : May 3, 2021, 6:47 AM IST

മലപ്പുറം: വളാഞ്ചേരി ടൗണിൽ നടന്ന വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. പൊലീസുകാരനായ കണ്ടനകം സ്വദേശി പുളിയൻകോടത്ത് മുഹമ്മദ് മുസ്‌തഫ(29), ബൈക്കിന്‍റെ ഡ്രൈവർ ചാപ്പനങ്ങാടി കല്ലിങ്ങൽ സിറാജുദീൻ(25) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറഴ്‌ച 12.30ഓടെയാണ് അപകടം നടന്നത്.

ലോക്ക്‌ഡൗണിനോട് അനുബന്ധിച്ച് നടന്ന വാഹന പരിശോധനയ്‌ക്കിടെയായിരുന്നു അപകടം. കോട്ടക്കൽ ഭാഗത്ത് നിന്ന് അമിത വേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സംഭവത്തിൽ ബൈക്കിന്‍റെ ഡ്രൈവറിനെതിരെ കേസെടുക്കുകയും ബൈക്ക് കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.