ETV Bharat / state

പൊതുശൗചാലയം ഉപയോഗിക്കാതെ പൊതുജനം; പ്രതിഷേധവുമായി സ്ഥലം ഉടമ - malappuram edavannappara

ബസ് സ്റ്റാന്‍ഡില്‍ ശൗചാലയം ഉണ്ടെങ്കിലും ആളുകൾ അത് ഉപയോഗിക്കില്ലെന്ന് നാസർ പറയുന്നു. ഇവിടെ സ്‌ത്രീകൾക്ക് മാത്രമായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച് പഞ്ചായത്തിന് കൈമാറിയ ഷീ ടോയ്‌ലറ്റും ഉപയോഗശൂന്യമാണ്.

എടവണ്ണപാറ ബസ് സ്റ്റാന്‍ഡിനു പുറകിൽ പൊതു സ്ഥലത്ത് മലമൂത്രവിസർജനം നടത്തുന്നു
author img

By

Published : Aug 30, 2019, 11:18 PM IST

Updated : Aug 30, 2019, 11:52 PM IST

മലപ്പുറം : എടവണ്ണപാറ ബസ് സ്റ്റാന്‍ഡിനു സമീപത്തെ പറമ്പില്‍ യാത്രക്കാരും ബസ് ജീവനക്കാരും മലമൂത്ര വിസർജനം നടത്തുന്നതില്‍ പ്രതിഷേധവുമായി സ്ഥലം ഉടമ.

പൊതുശൗചാലയം ഉപയോഗിക്കാതെ പൊതുജനം; പ്രതിഷേധവുമായി സ്ഥലം ഉടമ

ബസ് സ്റ്റാന്‍ഡിനു പിന്നില്‍ അല്‍ ജമാല്‍ നാസർ എന്നയാൾ കുടിവെള്ള വിതരണത്തിന് സൗജന്യമായി കുഴിച്ച് നൽകിയ കിണറിനരികിലും സമീപത്തെ തോട്ടിലുമാണ് ബസ് ജീവനക്കാരും യാത്രക്കാരും മലമൂത്രവിസർജനം നടത്തുന്നത്. ബസ് സ്റ്റാന്‍ഡില്‍ ശൗചാലയം ഉണ്ടെങ്കിലും ആളുകൾ അത് ഉപയോഗിക്കില്ലെന്ന് നാസർ പറയുന്നു. ഇവിടെ സ്‌ത്രീകൾക്ക് മാത്രമായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച് പഞ്ചായത്തിന് കൈമാറിയ ഷീ ടോയ്‌ലറ്റും ഉപയോഗശൂന്യമാണ്.

Intro:എടവണ്ണപാറ ബസ് സ്റ്റാന്റിന് പിറകിൽ പൊതു സ്ഥലത്ത് മലമൂത്രവിസർജനം നടത്തുന്നത് വ്യാപക പ്രതിശേധത്തിന് കാരണമായുന്നു. കുടിവെള്ള വിതരണത്തിനായി അൽ ജമാൽ നാസർ സൗജന്യമായി കുഴിച്ച കണറിനരികെയാണ് നൂറുകണക്കിനാളുകൾ മൂത്രമൊഴിക്കുന്നത്.

Body:എടവണ്ണപ്പാറ ബസ് സ്റ്റന്റിന് പിറക് വശത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലും കുടിവെള്ള വിതരണത്തിന് സൗജന്യമായി കുഴിച്ച് നൽകിയ കിണറിനരികിലും സമീപത്തെ തോട്ടിലും ബസ് ജീവനക്കാരും യാത്രക്കാരും മൂത്രമൊഴിക്കുന്നത് പതിവ് കാഴ്ചയാണ്. ബസ്റ്റാന്റിനുള്ളിൽ ശൗച്യാലയം ഉണ്ടായിരിക്കേയാണ് ഈ അവസ്ഥ. അര മണിക്കൂറിനുള്ളിൽ ഒമ്പത് പേരാണ് ഇവിടെ മൂത്രമൊഴിച് പോയത്. ഗുറുതര ആരോഗ്യ പ്രശ്നമുണ്ടാക്കുന്ന പ്രവർത്തി അവസാനിപ്പിക്കണമെന്ന് സ്ഥലമുടമ അൽ ജമാൽ നാസർ പറയുന്നു.

ബൈറ്റ് - അൽ ജമാൽ

വൃത്തിയുള്ള ടോയ് ലറ്റ് സ്റ്റാന്റിന് ഉള്ളിൽ ഉണ്ടയിരിക്കേ 2 രൂപ ലാഭത്തിനാണ് ഈ ദുഷ്പ്രവർത്തിയെന്നും നാസർ പറയുന്നു.

ബൈറ്റ് -അൽ ജമാൽ

സ്ത്രീകൾക്ക് മാത്രമായി കൊങ്ങോട്ടി ബ്ലേക്ക് പഞ്ചായത്ത് നിരമിച്ച് പഞ്ചായത്തിന് കൈമാറിയ ഷീ ടോയ്ലറ്റ് അടഞ്ഞ് കിടക്കുന്ന അവസ്ഥയിലാണ്. സ്ത്രീകൾ ഇപ്പഴും എല്ലാവർക്കുമുള്ള ശൗചാലയത്തിലാണ് പോകുന്നത്.Conclusion:potu nirat shouchalayamakkunnu
bite-1 al jamal nasar
bite-2 al jamal nasar
Last Updated : Aug 30, 2019, 11:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.