ETV Bharat / state

മനുഷ്യ ഭൂപടം തീർത്ത് യു.ഡി.എഫിന്‍റെ ഭരണഘടനാ സംരക്ഷണ ദിനാചരണം - മനുഷ്യ ഭൂപടം

പരിപാടിയുടെ ഭാഗമായി മലപ്പുറം വലിയങ്ങാടി മുനിയിപ്പൽ മിനി സ്റ്റേഡിയത്തിൽ മനുഷ്യ ഭൂപടം തീർത്തു.

മനുഷ്യ ഭൂപടം തീർത്ത് യു.ഡി.എഫിന്‍റെ ഭരണഘടനാ സംരക്ഷണ ദിനാചരണം
മനുഷ്യ ഭൂപടം തീർത്ത് യു.ഡി.എഫിന്‍റെ ഭരണഘടനാ സംരക്ഷണ ദിനാചരണം
author img

By

Published : Jan 31, 2020, 3:13 AM IST

മലപ്പുറം: മഹാത്മാഗാന്ധിയുടെ 72-ാം രക്തസാക്ഷി ദിനാചരണത്തിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി യു.ഡി.എഫ് ഭരണഘടനാ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. ഇതിന്‍റെ ഭാഗമായി ആലപ്പുഴയിൽ നടന്ന പരിപാടി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി മലപ്പുറം വലിയങ്ങാടി മുനിയിപ്പൽ മിനി സ്റ്റേഡിയത്തിൽ മനുഷ്യ ഭൂപടം തീർത്തു.

മനുഷ്യ ഭൂപടം തീർത്ത് യു.ഡി.എഫിന്‍റെ ഭരണഘടനാ സംരക്ഷണ ദിനാചരണം

മലപ്പുറം: മഹാത്മാഗാന്ധിയുടെ 72-ാം രക്തസാക്ഷി ദിനാചരണത്തിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി യു.ഡി.എഫ് ഭരണഘടനാ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. ഇതിന്‍റെ ഭാഗമായി ആലപ്പുഴയിൽ നടന്ന പരിപാടി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി മലപ്പുറം വലിയങ്ങാടി മുനിയിപ്പൽ മിനി സ്റ്റേഡിയത്തിൽ മനുഷ്യ ഭൂപടം തീർത്തു.

മനുഷ്യ ഭൂപടം തീർത്ത് യു.ഡി.എഫിന്‍റെ ഭരണഘടനാ സംരക്ഷണ ദിനാചരണം
Intro:ചങ്കുറപ്പോടെ ഭാരതം - ഒരുക്കാം ഒരുമയുടെ ഭൂപടം
ഭരണഘടനാ സംരക്ഷണ ദിനാചരണ പരിപാടി നടത്തി യു ഡി എഫ്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മലപ്പുറം വലിയങ്ങാടി മുനി: മിനി സ്റ്റേഡിയത്തിൽ മനുഷ്യ ഭൂപടവും തീർത്തത്. Body:
മലപ്പുറം വലിയങ്ങാടി മുനി: മിനി സ്റ്റേഡിയം. വൈകു:
മഹാത്മാ ഗാന്ധി വെടിയേറ്റ് മരിച്ച ജനു: 30 ന് സംസ്ഥാന വ്യാപകമായി യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന ഭരണഘടനാ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം വലിയങ്ങാടി മുനി: മിനി സ്റ്റേഡിയത്തിൽ മനുഷ്യ ഭൂപടവും തീർത്തു.

തുടർന്ന് നടന്ന പൊതുസമ്മേളനവും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യ പ്രഭാഷണം നടത്തി. ഐക്യ ജനാധിപത്യ മുന്നണിയുടെ നേതാക്കളും എം പി മാർ, എം എൽ എ മാർ തുടങ്ങിയ ജനപ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു.
പൗരത്വ നിയമ ഭേദഗതി വരുത്തി, ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കി മതത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ജനങ്ങളെ വേർതിരിച്ച് നിർത്താനുള്ള ബി.ജെ.പി.യുടെ നീക്കത്തിനെതിരെ , ജാതി - മത പരിഗണനകൾക്കതീതമായി ഇന്ത്യയിലെ ജനങ്ങൾ ഒരുമിച്ച് നിന്ന് "ഞങ്ങളൊന്നാണ് "എന്ന് വിളംബരം ചെയ്യുന്ന ശ്രദ്ധേയമായ സമര പരിപാടിയായിരുന്നു മനുഷ്യ ഭൂപടനിർമ്മാണം.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.