ETV Bharat / state

മദ്യം കലര്‍ത്തിയ ജ്യൂസ് നൽകി പീഡനം ; രണ്ട് പേർ അറസ്റ്റിൽ - rape case

സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി

two arrested for raping a woman by giving juice mixed with alcohol  two arrested for raping a woman  മദ്യം കലര്‍ത്തിയ ജ്യൂസ് നൽകി സഹപ്രവർത്തകയെ പീഡിപ്പിച്ചു  മദ്യം കലര്‍ത്തിയ ജ്യൂസ് നൽകി സഹപ്രവർത്തകയെ പീഡിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ  രണ്ട് പേർ അറസ്റ്റിൽ  മദ്യം കലര്‍ത്തിയ ജ്യൂസ് നൽകി പീഡനം  പീഡനം  rape  rape case  തോക്കുചൂണ്ടി ഭീഷണി
മദ്യം കലര്‍ത്തിയ ജ്യൂസ് നൽകി പീഡനം; രണ്ട് പേർ അറസ്റ്റിൽ
author img

By

Published : Sep 15, 2021, 7:45 PM IST

മലപ്പുറം : മദ്യം കലര്‍ത്തിയ ജ്യൂസ് നൽകി സഹപ്രവർത്തകയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടിൽ ജോൺ പി ജേക്കബ്(39), മണ്ണാർമല കല്ലിങ്ങൽ മുഹമ്മദ് നസീഫ്(34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തോക്കുചൂണ്ടി കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

മദ്യം കലര്‍ത്തിയ ജ്യൂസ് നൽകി പീഡനം; രണ്ട് പേർ അറസ്റ്റിൽ

ഞായറാഴ്‌ച വൈകുന്നേരം മൂന്നരയോടെ ജോണിന്‍റെ വീട്ടിലേക്ക് വിരുന്നിന് യുവതിയെ ക്ഷണിച്ചുവരുത്തിയായിരുന്നു കൃത്യം നടത്തിയത്. മദ്യം കലർന്ന ജ്യൂസ് കുടിക്കാൻ നൽകി മയക്കികിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

ALSO READ: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16 കാരിയെ പീഡിപ്പിച്ചു : നാല് പേര്‍ അറസ്റ്റില്‍

ബോധം വന്ന യുവതിയോട് സംഭവം പുറത്ത പറഞ്ഞാൽ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. രണ്ടാംപ്രതിയായ മുഹമ്മദ് നസീഫാണ് പീഡനത്തിന് കൂട്ടുനിന്നത്. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പെരിന്തൽമണ്ണയിൽ നിന്നും പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.