ETV Bharat / state

ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആദിവാസി യുവതിക്ക് ഉള്‍വനത്തില്‍ സുഖപ്രസവം - tribal woman gives birth

അമ്മയേയും കുഞ്ഞിനേയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആദിവാസി യുവതിക്ക് ഉള്‍വനത്തില്‍ സുഖപ്രസവം  മലപ്പുറത്ത് ആദിവാസി യുവതിക്ക് ഉള്‍വനത്തില്‍ സുഖപ്രസവം  ഉള്‍വനത്തില്‍ ആദിവാസി യുവതിക്ക് സുഖപ്രസവം  tribal woman gives birth forest  tribal woman gives birth  tribal woman
ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആദിവാസി യുവതിക്ക് ഉള്‍വനത്തില്‍ സുഖപ്രസവം
author img

By

Published : Oct 19, 2020, 7:11 PM IST

Updated : Oct 19, 2020, 7:43 PM IST

മലപ്പുറം: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ഉള്‍വനത്തില്‍ ആദിവാസി യുവതിക്ക് സുഖപ്രസവം. പുഞ്ചക്കൊല്ലി വനമേഖലയില്‍ താമസിക്കുന്ന വിജയരാജിന്‍റെ ഭാര്യ ധന്യയാണ് യാത്രക്കിടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. നേരിയ പ്രസവവേദനയെ തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് രാവിലെ ഇറങ്ങിയതാണ്.

ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആദിവാസി യുവതിക്ക് ഉള്‍വനത്തില്‍ സുഖപ്രസവം

വഴിക്കടവില്‍ നിന്നും ജീപ്പില്‍ കയറി കുറച്ച് ദൂരമെത്തിയപ്പോഴാണ് ധന്യക്ക് പ്രസവ വേദന കലശലായത്. കൂടെയുണ്ടായിരുന്ന ആദിവാസി പ്രമോട്ടര്‍ ശ്രീജ വിവരമറിയിച്ചതനുസരിച്ച്‌ വഴിക്കടവ്‌ കുടുംബാരോഗ്യ കേന്ദ്രത്തിലെ രണ്ട് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ എത്തിയാണ് ധന്യക്ക് പ്രസവ ചികിത്സ നല്‍കിയത്. തുടര്‍ന്ന് ധന്യയെയും കുഞ്ഞിനേയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.

Last Updated : Oct 19, 2020, 7:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.