ETV Bharat / state

മഞ്ചേരിയില്‍ 10.5 കിലോ കഞ്ചാവുമായി വീട്ടമ്മയടക്കം മൂന്ന് പേര്‍ പിടിയില്‍ - മലപ്പുറം കഞ്ചാവ് വാർത്ത

കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഒരു ഹ്യുണ്ടായ് ഇയോൺ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Three arrested with 10.5 kg cannabis in Malappuram Manjeri  Three arrested with cannabis in Malappuram Manjeri  Three arrested with cannabis in Malappuram  Three arrested with cannabis in Manjeri  മലപ്പുറം  മഞ്ചേരിയില്‍ 10.5 കിലോ കഞ്ചാവുമായി വീട്ടമ്മയടക്കം മൂന്ന് പേര്‍ പിടിയില്‍  മഞ്ചേരിയില്‍ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍  കഞ്ചാവ്  കഞ്ചാവ് പിടിയിൽ  മലപ്പുറം കഞ്ചാവ് വാർത്ത  മഞ്ചേരി എക്‌സൈസ്
മഞ്ചേരിയില്‍ 10.5 കിലോ കഞ്ചാവുമായി വീട്ടമ്മയടക്കം മൂന്ന് പേര്‍ പിടിയില്‍
author img

By

Published : Aug 15, 2021, 11:10 AM IST

മലപ്പുറം: മഞ്ചേരിയില്‍ 10.5 കിലോ കഞ്ചാവുമായി വീട്ടമ്മയും രണ്ട് യുവാക്കളും പിടിയില്‍. തമിഴ്‌നാട് തേനി കമ്പം ഉത്തമപാളയം വടക്ക് തറ വീഥിയിൽ മുരുകേശ്വരി (38), തിരൂരങ്ങാടി വള്ളിക്കുന്ന് ചെട്ടിപ്പടി ബൈത്തുൽ ലാമിയ വീട്ടിൽ എൻ പി അമീർ(36), തിരൂരങ്ങാടി നെടുവ ചേരമംഗലം എളിമ്പാട്ടിൽ വീട്ടിൽ ഇടി അഷ്റഫ്.(43) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഒരു ഹ്യുണ്ടായ് ഇയോൺ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മഞ്ചേരി എക്‌സൈസ് സർക്കിൾ ഇൻസ്പെക്‌ടർ എ ആർ നിഗീഷും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓണം സ്പെഷ്യൽ ഡ്രൈവിനോടാനുബന്ധിച്ചുള്ള പരിശോധനകളുടെ ഭാഗമായി മഞ്ചേരി നഗരം കേന്ദ്രീകരിച്ചു നടത്തിയ സംയുക്ത വാഹന പരിശോധനക്കിടയിലാണ് മൂവരും കുടുങ്ങിയത്.

ALSO READ: മദ്യപാനത്തിനിടെ കൊലപാതകം; മാറനല്ലൂരിൽ സുഹൃത്തുകൾ മരിച്ച നിലയിൽ

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.