ETV Bharat / state

മുസ്ലീം ലീഗിന്‍റെ കോട്ടകള്‍ക്ക് യാതൊരു കോട്ടവും ഉണ്ടാകില്ല: കെ.പി.എ. മജീദ് - malappuram election

കഴിഞ്ഞ തവണ നേടിയതിലും കൂടുതൽ സീറ്റുകള്‍ നേടുമെന്നും കെ.പി.എ. മജീദ്.

മുസ്ലീം ലീഗിന്‍റെ കോട്ടകള്‍ക്ക് യാതൊരു കോട്ടവും ഉണ്ടാകില്ല: കെ.പി.എ. മജീദ്  there will be no loss to the muslim league seats  there will be no loss to the muslim league seats: kpa majeed  മുസ്ലീം ലീഗിന്‍റെ കോട്ടകള്‍ക്ക് യാതൊരു കോട്ടവും ഉണ്ടാകില്ല  malappuram election  മലപ്പുറം തെരഞ്ഞെടുപ്പ്
മുസ്ലീം ലീഗിന്‍റെ കോട്ടകള്‍ക്ക് യാതൊരു കോട്ടവും ഉണ്ടാകില്ല: കെ.പി.എ. മജീദ്
author img

By

Published : Dec 14, 2020, 12:50 PM IST

മലപ്പുറം:തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്‍റെ കോട്ടകള്‍ക്ക് യാതൊരു കോട്ടവും ഉണ്ടാകില്ലെന്ന് കെ.പി.എ. മജീദ്. കഴിഞ്ഞ തവണ നേടിയതിലും കൂടുതൽ സീറ്റുകള്‍ നേടുമെന്നും നല്ല ഫലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ടത്തിലെ ആദ്യ മണിക്കൂറില്‍ 6.02 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പോളിംഗ് സ്റ്റേഷനുകളിലുള്ളത്. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് ഇന്ന് വിധിയെഴുതുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.