മലപ്പുറം: യുവാവിനെ ആന ചവിട്ടിക്കൊന്നു. മലപ്പുറം കരുളായി സ്വദേശി നിസാറിനെയാണ് ( 35 ) ആന ചവിട്ടിക്കൊന്നത്. വ്യാഴാഴ്ച്ച വൈകുന്നേരം ജോലി കഴിഞ്ഞ് വന്ന് പുഴയിൽ കുളിക്കാൻ പോയതായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് വളയം കുണ്ടിന് സമീപം മരിച്ച നിലയിൽ നിസാറിനെ കണ്ടെത്തിയത്.റബർ തോട്ടത്തിൽ മരംമുറിക്കുന്നതിനിടെ വിറക് ശേഖരിക്കാനെത്തിയവരാണ് മൃതദേഹം കണ്ടെത്. സമീപത്ത് ആനയുടെ കാൽപ്പാടുകൾ കണ്ടെത്തി. രാത്രി കാട്ടാനയുടെ അലർച്ച കേട്ടിരുന്നതായി സമീപവാസികൾ പറഞ്ഞു. ഭാര്യ ജംഷീന. മക്കൾ നുസ്റത്ത്, നിദാൽ, നസീഹ.
യുവാവിനെ ആന ചവിട്ടിക്കൊന്നു - trampled to death by an elephant
മലപ്പുറം കരുളായി സ്വദേശി നിസാറിനെയാണ് ( 35 ) ആന ചവിട്ടിക്കൊന്നത്.
![യുവാവിനെ ആന ചവിട്ടിക്കൊന്നു ആന ചവിട്ടിക്കൊന്നു elephant trampled to death by an elephant മലപ്പുറം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10000786-395-10000786-1608876453803.jpg?imwidth=3840)