ETV Bharat / state

പ്രളയ ദുരിത ബാധിതർക്കുള്ള വീട് നിർമാണത്തിന് തറക്കല്ലിട്ടു

author img

By

Published : Jan 2, 2020, 5:03 AM IST

മമ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് ഷമീന കാഞ്ഞിരാലയാണ് തറക്കല്ലിടൽ നിർവഹിച്ചത്

പ്രളയ ദുരിത ബാധിതർ  വീട് നിർമാണം  മലപ്പുറം  ജെആർസി കേഡറ്റ്  malappuram news  malappuram news  flood affected people
പ്രളയ ദുരിത ബാധിതർക്കുള്ള വീട് നിർമാണത്തിന് തറക്കല്ലിട്ടു

മലപ്പുറം: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ജെആർസി കേഡറ്റുകൾക്ക് വീട് നിർമിച്ചു നൽകുന്ന പദ്ധതിയുടെ ഒന്നാമത്തെ വീടിൻ്റെ തറക്കല്ലിട്ടു. മമ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് ഷമീന കാഞ്ഞിരാലയാണ് തറക്കല്ലിടൽ നിർവഹിച്ചത്. ജൂനിയർ റെഡ് ക്രോസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുന്നത്. പഞ്ചായത്ത് മെമ്പർമാരായ ബുഷ്റ പാലാടൻ, കബീർ കാട്ടുമുണ്ട, ജെആർസി ജില്ലാ പ്രസിഡൻ്റ് ഷാജഹാൻ മാസ്റ്റർ, സ്നേഹഭവനം നിർമാണം കൺവീനർ കെ യാസിർ, ജോയിൻ കൺവീനർ എബ്രഹാം ഫിലിപ്പ് എന്നിവരും മമ്പാട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഇ. ഉണ്ണിമമ്മദ്, സീനിയർ അസിസ്റ്റൻ്റ് അനിൽകുമാർ ജെആർസി കൗൺസിലർമാരായ വി ശിവൻകുട്ടി,അജിത്ത്, ഷമീം, മുനീർ എന്നിവരും പങ്കെടുത്തു.

Intro:JRC സ്നേഹഭവനം തറക്കല്ലിട്ടു*
ജൂനിയർ റെഡ് ക്രോസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ജയ് ആർസി കേഡറ്റുകൾക്ക് നിർമ്മിച്ചു നൽകുന്ന ഒന്നാമത്തെ വീടിൻറെ തറക്കല്ലിടൽ കർമ്മം മമ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷമീന കാഞ്ഞിരാല നിർവഹിച്ചു.Body:*JRC സ്നേഹഭവനം തറക്കല്ലിട്ടു*
ജൂനിയർ റെഡ് ക്രോസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ജയ് ആർസി കേഡറ്റുകൾക്ക് നിർമ്മിച്ചു നൽകുന്ന ഒന്നാമത്തെ വീടിൻറെ തറക്കല്ലിടൽ കർമ്മം മമ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷമീന കാഞ്ഞിരാല നിർവഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ബുഷ്റ പാലാടൻ, കബീർ കാട്ടുമുണ്ട, JRC ജില്ലാ പ്രസിഡൻറ് ഷാജഹാൻ മാസ്റ്റർ സ്നേഹഭവനം നിർമ്മാണം കൺവീനർ കെ യാസിർ, ജോയിൻ കൺവീനർ എബ്രഹാം ഫിലിപ്പ് എന്നിവരും മമ്പാട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ E. ഉണ്ണിമമ്മദ് സീനിയർ അസിസ്റ്റൻറ് അനിൽകുമാർ JRC കൗൺസിലർമാരായ വി ശിവൻകുട്ടി,അജിത്ത്, ഷമീം, മുനീർ എന്നിവരും സംബന്ധിച്ചു..Conclusion:Etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.