ETV Bharat / state

ചുങ്കത്തറയിൽ കർശന നിയമവാഴ്ച്ച ഉറപ്പാക്കുമെന്ന് എടക്കര സി.ഐ - രോഗലക്ഷണം

ഒരു രോഗലക്ഷണവും ഒരു മാസമായിട്ടും കാണിക്കാത്ത വ്യക്തിക്കാണ് ചുങ്കത്തറയിൽ ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

chunkathara  stringent  rule of law  Edakkara CI  കർശനമായ നിയമവാഴ്ച്ച  എടക്കര സി.ഐ  രോഗലക്ഷണം  കൊവിഡ്
ചുങ്കത്തറയിൽ കർശന നിയമവാഴ്ച്ച ഉറപ്പാക്കുമെന്ന് എടക്കര സി.ഐ
author img

By

Published : Apr 12, 2020, 12:38 PM IST

മലപ്പുറം: ചുങ്കത്തറയിൽ കൊവിഡ് സ്ഥിരികരിച്ച സാഹചര്യത്തിൽ കർശന നിയമവാഴ്ച്ച ഉറപ്പാക്കുമെന്ന് എടക്കര സി.ഐ മനോജ് പറയട്ട. അത്യാവശ്യ കാര്യങ്ങൾക്കാല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നും സി.ഐ പറഞ്ഞു.

ചുങ്കത്തറയിൽ കർശന നിയമവാഴ്ച്ച ഉറപ്പാക്കുമെന്ന് എടക്കര സി.ഐ

ഒരു രോഗലക്ഷണവും ഒരു മാസമായിട്ടും കാണിക്കാത്ത വ്യക്തിക്കാണ് ചുങ്കത്തറയിൽ ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതിനാൽ കൊവിഡ് ബാധ വരാനുള്ള സാധ്യത തള്ളികളയാനാവില്ല. അത്യാവശ്യ കാര്യത്തിനാണ് പുറത്ത് പോകുന്നതെന്ന് 10 പ്രാവശ്യമെങ്കിലും ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചുങ്കത്തറ ടൗണിൽ ഉൾപ്പെടെ പൊലീസ് പരിശോധന ശക്തമാക്കി. ആവശ്യമില്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും സിഐ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.