ETV Bharat / state

ദേശീയ ദുരന്തനിവാരണ സേനക്ക് ജില്ലാ ഭരണകൂടത്തിന്‍റെ ആദരവ് - jafar malik

മൂന്ന് സംഘങ്ങളായി 83 സേനാംഗങ്ങളാണ് 18 ദിവസം നീണ്ടുനിന്ന തിരച്ചിലിൽ പങ്കെടുത്തത്

ദേശീയ ദുരന്തനിവാരണ സേനക്ക് ജില്ലാ ഭരണകൂടത്തിന്‍റെ ആദരവ്
author img

By

Published : Aug 28, 2019, 7:48 AM IST

Updated : Aug 28, 2019, 6:23 PM IST

മലപ്പുറം: ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളെ മലപ്പുറം ജില്ലാ ഭരണകൂടം ആദരിച്ചു. കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവരുടെ തെരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചതോടെ ക്യാമ്പിലേക്ക് മടങ്ങുന്ന സേനാംഗങ്ങളെയാണ് ജില്ലാഭരണകൂടം ആദരിച്ചത്.

ദേശീയ ദുരന്തനിവാരണ സേനക്ക് ജില്ലാ ഭരണകൂടത്തിന്‍റെ ആദരവ്

ജില്ലാ കലക്‌ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാകലക്‌ടർ ജാഫർ മാലിക് സേനാംഗങ്ങൾക്ക് പ്രശസ്‌തിപത്രവും മൊമന്‍റോയും സമ്മാനിച്ചു. മൂന്ന് സംഘങ്ങളായി 83 സേനാംഗങ്ങളാണ് 18 ദിവസം നീണ്ടുനിന്ന തെരച്ചിലിൽ പങ്കെടുത്തത്. കവളപ്പാറക്കു പുറമേ മാഞ്ചീരി കോളനി, വാണിയംപുഴ കോളനി തുടങ്ങിയ പ്രദേശങ്ങളിലും ഇവർ സേവനം അനുഷ്‌ഠിച്ചിരുന്നു. പ്രളയക്കെടുതിയിൽ നിന്ന് നാടിനെ സംരക്ഷിച്ചതിൽ ദേശീയ ദുരന്തനിവാരണ സേനയുടെ പങ്ക് ഒരിക്കലും മറക്കില്ലെന്ന് കലക്‌ടർ പറഞ്ഞു.

സംസ്ഥാനം നേരിട്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് കവളപ്പാറയിൽ ഉണ്ടായതെന്നും മണ്ണിനടിയിൽപ്പെട്ട 11 പേരെ കണ്ടെത്താൻ കഴിയാത്തത് വളരെയധികം ദുഃഖമുണ്ടാക്കുന്നുവെന്നും എൻഡിആർഎഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Intro:ദേശീയ ദുരിതനിവാരണ സേനാംഗങ്ങൾക്ക് മലപ്പുറം ജില്ലാ ഭരണകൂടത്തിലെ ആദരവ്. കവളപ്പാറ ഉരുൾപൊട്ടൽ കാണാതായവരുടെ തെരച്ചി താൽക്കാലികമായി അവസാനിച്ചതോടെ ക്യാമ്പിലേക്ക് മടങ്ങുന്ന സേനാംഗങ്ങളെ ജില്ലാഭരണകൂടം ആദരവ് നടത്തിയത്.

Body:ജില്ലാ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജാഫർ മാലിക് സേനാംഗങ്ങളെ ആദരിച്ചു. മൂന്ന് സംഘങ്ങളായി 83 സേനാംഗങ്ങളെ 18 ദിവസം നീണ്ടുനിന്ന തിരച്ചിലിന് പങ്കെടുത്തത്. കവളപ്പാറ പുറമേ മാഞ്ചീരി കോളനി വാണിയംപുഴ കോളനി തുടങ്ങിയ പ്രദേശങ്ങൾ ഉണ്ടായ ദുരിതങ്ങളിലും ഇവരുടെ സേവനം ലഭിച്ചിരുന്നു. പ്രളയക്കെടുതിയിൽ നിന്ന് നാടിനെ സംരക്ഷിച്ചത് ദേശീയ ദുരന്തനിവാരണ സേനയുടെ പങ്ക് ജില്ല ഒരിക്കലും മറക്കില്ലെന്ന് കലക്ടർ വ്യക്തമാക്കി
byte
ജാഫർ മാലിക്
ജില്ലാ കളക്ടർ മലപ്പുറം

സംസ്ഥാന നേരിട്ട് വളരെ വ്യാപ്തിയുള്ള ദുരിതമാകും കവളപ്പാറ ഉണ്ടായത് ഇത്രയും ദുർഘടമായ മേഖലയിൽനിന്നും 11 പേരൊഴികെ മറ്റുള്ളവരെ കണ്ടെത്താൻ കഴിയാത്തത് വളരെയധികം ദുഃഖമുണ്ടന്ന് എൻഡിആർഎഫ് ഉദ്യോഗസ്ഥരും വ്യക്തമാക്കി
byte
വിനോദ് ജോസഫ്
ഡെപ്യൂട്ടി കമാൻഡർ
ndrf
ജില്ലാ ഭരണകൂടത്തിന് ആദരമായി പ്രശസ്തിപത്രവും momento യും ജില്ലാകളക്ടർ സമ്മാനിച്ചു

Conclusion:
Last Updated : Aug 28, 2019, 6:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.