ETV Bharat / state

നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു

പുലർച്ചെ 2.45 ഓടെയായിരുന്നു അപകടം. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ്‌ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

author img

By

Published : Feb 4, 2019, 10:00 AM IST

മലപ്പുറം അപകടം

മലപ്പുറം: പൂക്കോട്ടൂരിൽ കാർ മതിലിടിച്ചു മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മോങ്ങം സ്വദേശി ബീരാൻ കുട്ടിയുടെ മകൻ ഉനൈസ്‌, കൊണ്ടോട്ടി സ്വദേശി അഹമദ്‌ കുട്ടിയുടെ മകൻ സനൂപ്‌, മൊറയൂർ സ്വദേശി അബ്ദുൽ റസാഖിൻ്റെ മകൻ ഷിഹാബുദ്ധീൻ എന്നിവരാണു മരണപ്പെട്ടത്‌.

ഇന്നലെ രാത്രി ഗള്‍ഫില്‍ നിന്നെത്തിയ ശിഹാബുദ്ദീനേയും കൂട്ടി മറ്റൊരു സുഹൃത്തിൻ്റെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകർന്നു. ഫയർഫോഴ്സെത്തി കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

Intro:Body:

test

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.