ETV Bharat / state

ഉള്ളിത്തണ്ട് ഉപയോഗിച്ച് സ്‌ട്രോ; പ്രകൃതിയോടിണങ്ങി ജീവിക്കാമെന്ന് മുജീബ് - ഉള്ളി തണ്ട് സ്‌ട്രോ

ഹോട്ടലിലേക്ക് പച്ചക്കറികള്‍ വാങ്ങുന്നതിന് മാര്‍ക്കറ്റില്‍ പോയപ്പോള്‍ തോന്നിയ ബുദ്ധിയാണ് ഉള്ളിത്തണ്ട് സ്‌ട്രോ.

ഉള്ളി തണ്ട് ഉപയോഗിച്ച് സ്‌ട്രോ  പ്രകൃതിയോടിണങ്ങി ജീവിക്കാമെന്ന് മുജീബ്  മലപ്പുറം വാര്‍ത്തകള്‍  പ്ലാസ്റ്റിക് നിരോധനം  വാഴക്കാട് സ്വദേശി മുജീബ്  ഉള്ളി തണ്ട് സ്‌ട്രോ  Straw with onion stalk
ഉള്ളി തണ്ട് ഉപയോഗിച്ച് സ്‌ട്രോ; പ്രകൃതിയോടിണങ്ങി ജീവിക്കാമെന്ന് മുജീബ്
author img

By

Published : Jan 25, 2020, 2:02 PM IST

Updated : Jan 25, 2020, 3:12 PM IST

മലപ്പുറം: സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനമൊന്നും വാഴക്കാട് സ്വദേശി മുജീബിനെ ബാധിച്ചിട്ടില്ല. ഉള്ളിത്തണ്ടുകൊണ്ട് സ്‌ട്രോ നിര്‍മിച്ച് സമൂഹത്തിന് പ്രചോദനമായിരിക്കുകയാണ് വാഴക്കാട് മാര്‍സ് ബേക്കറി ആന്‍റ് റസ്‌സ്റ്റോറന്‍റ് ഉടമയായ മുജീബ്. 'പ്രകൃതിയോട്‌ യോജിച്ച ഒരു കണ്ടുപിടിത്തം' എന്നാണ് മുജീബിനെ കാണുന്ന എല്ലാവരും പറയുന്നത്.

ഉള്ളിത്തണ്ട് ഉപയോഗിച്ച് സ്‌ട്രോ; പ്രകൃതിയോടിണങ്ങി ജീവിക്കാമെന്ന് മുജീബ്

ഹോട്ടലിലേക്ക് പച്ചക്കറികള്‍ വാങ്ങുന്നതിന് മാര്‍ക്കറ്റില്‍ പോയപ്പോള്‍ തോന്നിയ ബുദ്ധിയാണ് ഉള്ളിത്തണ്ട് സ്‌ട്രോ. സ്‌ട്രോയുടെ ഉപയോഗം കഴിഞ്ഞാല്‍ ആവശ്യമെങ്കില്‍ ഉള്ളിത്തണ്ട് കഴിക്കുകയും ചെയ്യാമെന്ന് മുജീബ് പറയുന്നു. റസ്‌സ്റ്റോറന്‍റില്‍ എത്തുന്നവരും കണ്ടുപിടിത്തത്തെ പ്രോത്സാഹിപ്പിച്ചതോടെ മുജീബ് ഹാപ്പിയാണ്.

എന്നാല്‍ കൂടുതലായി ഉള്ളിത്തണ്ട് വാങ്ങിവെക്കാന്‍ കഴിയില്ലെന്ന പരാതി മാത്രമാണ് മുജീബിനുള്ളത്. കാന്താരി അല്‍ഫാമാണ് മുജീബിന്‍റെ സ്‌പെഷ്യല്‍ വിഭവം. നല്ല നാടന്‍ മുളകുപയോഗിച്ച് ഉണ്ടാക്കുന്ന അല്‍ ഫാമിന്‍റെ രുചി ഒന്നു വേറെ തന്നെയാണ്.

Intro:ഉള്ളി തണ്ടുപയോഗിച്ച് സ്ട്രോ നിർമിച്ച് ശ്രദ്ധ നേടുകയാണ് വാഴക്കാട് മാർസ് ബേക്കറി & റസ്‌റ്റോറന്റ് ഉടമ മുഴിക്കൽ മുജീബ്. പ്ലാസ്റ്റിക് നിരോധനം ബുദ്ധിമുട്ടിലാക്കിയ സ്ട്രോക്ക് സംസ്ഥാനത്ത് തന്നെ ആദ്യമായാണ് തികച്ചും പ്രകൃതിക്ക് ചേർന്ന ഈ കണ്ട് പിടുത്തം. ജൂസ് കുടിച്ച് കഴിഞ്ഞാൽ വേണമെങ്കിൽ ഇത് ഭക്ഷിക്കാവുന്നതുമാണ്.

Body:ഹോട്ടലിലേ ആവശ്യത്തിന് പച്ചക്കറി കടയിൽ പോയ മുജീബിന് തോന്നിയ ബുദ്ധിയാണ് ഉള്ളി തണ്ട് ഉപയോഗിച്ച് സ്ട്രോ നിർമാണം. പ്ലാസ്റ്റിക് നിരോധനം കർശനമായതോടെ പ്രകൃതിക്കിണങ്ങുന്ന വസ്തു തേടി നടക്കുകയായിരുന്നു ഇയാൾ, എല്ലാ പച്ചക്കറി കടയിയും തുക്കിയിടുന്ന ഉള്ളി തണ്ട് രണ്ട് ഭാഗവും മുറിച്ച് നീക്കി വൃത്തിയായി കഴുകിയെടുക്കും.

ബൈറ്റ് - മുജീബ്.

ജൂസ് കുടിക്കാൻ വരുന്നവരും ഇതിന് പ്രോൽസാഹനം പറഞ്ഞതോടെ കടയിൽ ഇത് സ്ഥിരമാക്കി. എന്നാൽ കൂടുതൽ വാങ്ങി വെക്കാൻ പറ്റില്ല.

ബൈറ്റ് -2 മുജീബ

ഫ്രൈഡ്രൈസിലും മറ്റ് ഭക്ഷണത്തിലും ഉപയോഗിക്കുന്ന ഉള്ളി തണ്ട് ആദ്യമായാണ് സ്ട്രോകായി ഉപയോഗിക്കുന്നത്. ജൂസ് കുടിച്ച് കഴിഞ്ഞാൽ വേണമെങ്കിൽ ഇത് ഭക്ഷിക്കുക്കുകയും ചെയ്യാം. കാന്താരി അൽഫഹമാണ് ഇവിടത്തെ പ്രധാന വിഭവം . നല്ല നാടൻ മുളകുപയോഗിച്ച അൽ ഫഹം ഒന്ന് വിത്യസ്തം തന്നെയാണ്.Conclusion:ഉള്ളി തണ്ടുപയോഗിച്ച് സ്ട്രോ നിർമിച്ച് ശ്രദ്ധ നേടുകയാണ്

bite- mujeen1
bite-mujeeb 2
Last Updated : Jan 25, 2020, 3:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.