മലപ്പുറം:വൈക്കോല്‍ കയറ്റിയ മിനിലോറികള്‍ അപകട ഭീഷണിയാകുന്നതായി ആക്ഷേപം. ഇടറോഡുകളിലും പ്രധാന പാതകളിലും മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും കാഴ്‌ച മറച്ച് യാത്ര തുടരുന്ന വൈക്കോല്‍ ലോറികൾ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്. മലപ്പുറം ജില്ലയിലെ എടക്കര, നിലമ്പൂർ മേഖലകളില്‍ റോഡരികില്‍ അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വൈക്കോല്‍ ലോറികളുടെ മുകൾ ഭാഗം മറയ്ക്കാത്തത് തീപിടിത്തത്തിന് സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
അപകട ഭീഷണിയായി വൈക്കോല്‍ ലോറികൾ - accident
ഇടറോഡുകളിലും പ്രധാന പാതകളിലും മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും കാഴ്‌ച മറച്ച് യാത്ര തുടരുന്ന വൈക്കോല്‍ ലോറികൾ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്.
അപകട ഭീഷണിയായി വൈക്കോല്‍ ലോറികൾ