മലപ്പുറം: പ്രളയത്തിൽ തകർന്ന നിലമ്പൂരിനെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർ.കെ മലയത്ത് വീണ്ടും മാന്ത്രിക തൊപ്പി അണിഞ്ഞത്. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് പുതിയ വീടുകൾ നിർമിക്കാനാണ് 'ഷെൽറ്റർ ഫോർ നിലമ്പൂർ' എന്ന മാജിക്ക് പ്രദർശനത്തിലൂടെ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം ഒമ്പത് മുതൽ തെരുവുകളിൽ മാജിക്ക് ഷോ അവതരിപ്പിക്കും. മാജിക് ഷോയിലൂടെ സ്വരൂപിക്കുന്ന പണം നിലമ്പൂർ വികസന സമിതിക്ക് കൈമാറും.
വീടൊരുക്കാൻ 'ഷെൽറ്റർ ഫോർ നിലമ്പൂർ' - shelter for nilambur
പ്രളയദുരിതത്തിലായ സ്വന്തം നാട്ടുകാര്ക്ക് വീട് നിർമിക്കുകയാണ് 'ഷെൽറ്റർ ഫോർ നിലമ്പൂർ' എന്ന മാജിക് പ്രദർശനത്തിന്റെ ലക്ഷ്യം.
വീടൊരുക്കാൻ 'ഷെൽറ്റർ ഫോർ നിലമ്പൂർ'
മലപ്പുറം: പ്രളയത്തിൽ തകർന്ന നിലമ്പൂരിനെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർ.കെ മലയത്ത് വീണ്ടും മാന്ത്രിക തൊപ്പി അണിഞ്ഞത്. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് പുതിയ വീടുകൾ നിർമിക്കാനാണ് 'ഷെൽറ്റർ ഫോർ നിലമ്പൂർ' എന്ന മാജിക്ക് പ്രദർശനത്തിലൂടെ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം ഒമ്പത് മുതൽ തെരുവുകളിൽ മാജിക്ക് ഷോ അവതരിപ്പിക്കും. മാജിക് ഷോയിലൂടെ സ്വരൂപിക്കുന്ന പണം നിലമ്പൂർ വികസന സമിതിക്ക് കൈമാറും.
Intro:നിലമ്പൂരിനെ കൂടൊരുക്കാൻ ആർക്കും മല വീണ്ടും മാന്ത്രിക തൊപ്പിയണിയുന്നു. പ്രളയത്തെ തുടർന്ന് തകർന്നടിഞ്ഞ സ്വന്തം നാട്ടിലെ സഹോദരങ്ങൾക്ക് കൂടോരുക്കാവൻ തയ്യാറാക്കിയ ഷെൽറ്റർ ഫോർ നിലമ്പൂർ എന്ന പ്രോഗ്രാം വേണ്ടിയാണ് മാജിക്ക് പ്രദർശനം മായി രംഗത്ത് വരുന്നത്Body:
പ്രളയത്തെ തുടർന്ന് തകർന്ന നിലമ്പൂരിനെ വീണ്ടെടുക്കുക ലക്ഷ്യത്തോടെയാണ് ആർ കെ മലയത്ത് വീണ്ടും മാന്ത്രിക തൊപ്പി അണിയുന്നത്. മാന്ത്രികദണ്ഡ് മകൻ രാകിൻ മലയത്ത് കൈമാറിയ ശേഷം വിദ്യാർത്ഥികൾക്ക് മനക്കരുത്ത് നൽകുന്ന മെൻസ് ഡിസൈൻ പരിപാടി ഏർപ്പെട്ടിരിക്കുന്ന ആർ കെ മലയത്ത് വീണ്ടും മാന്ത്രിക തൊപ്പി അണിയുന്നത്. പ്രളയക്കെടുതിയെ തുടർന്ന് തൻറെ സഹോദരങ്ങൾക്ക് നഷ്ടപ്പെട്ട വീടുകൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാജിക്ക് പ്രദർശനവും മായി രംഗത്ത് വരുന്നത്. ഷെൽറ്റർ ഫോർ നിലമ്പൂർ എന്ന പേരിൽ മാജിക്ക് ഷോo നടത്തി പണം കണ്ടെതി വിടുകൾ നിർമ്മിക്കാൻ പദ്ധതി.ഇതിന്റെ ഭാഗമായി ഈ മാസം 9 മുതൽ തെരുവകളിൽ ജാലവിദ്യ അവതരിപ്പിക്കും. സ്വരൂപിക്കുന്ന പണം നിലമ്പൂർ വികസന സമിതിക്ക്കൈമാറും. മാജിക്ക് ഷോ മലയത്തിന്റെ ശിഷ്യൻമാരും പങ്കെടുക്കും.Conclusion: