മലപ്പുറം: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വണ്ടൂർ അമ്പലപ്പടി ശിവ ക്ഷേത്രത്തിന് സമീപമാണ് അപകടം. വാഹനമോടിച്ചിരുന്ന മോയിക്കല്‍ ജിന്‍ഷാദ് അത്ഭുതകരമായി രക്ഷപ്പെട്ടു. എതിർ ദിശയിൽ നിന്നും ബൈക്കിൽ വരികയായിരുന്ന യുവാക്കളാണ് വാഹനത്തിൽ തീ പടരുന്നത് കണ്ടത്. ഉടൻ തന്നെ യുവാക്കള്‍ വിവരം വാഹനമോടിച്ചിരുന്ന മോയിക്കൽ ജിൻഷാദിനെ അറിയിക്കുകയായിരുന്നു. വണ്ടൂർ പൊലീസും അഗ്നിശമന സേനയും ട്രോമാകെയർ പ്രവർത്തകരും ചേർന്ന് തീ അണച്ചു. കാര്‍ പൂർണമായും കത്തി നശിച്ചു.
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു - malappuam
മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു