ETV Bharat / state

ആരാധനാലയങ്ങളിലെ നിയന്ത്രണം; ഉത്തരവ് മരവിപ്പിച്ച് ജില്ലാ കലക്ടർ - മുഖ്യമന്ത്രി

നിയന്ത്രണം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി മത സംഘടന നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

Covid Restrictions  Covid  Corona  ജില്ലാ കലക്ടർ  District Collector  കൊവിഡ്  ആരാധനാലയം  മുഖ്യമന്ത്രി  worship
ആരാധനാലയങ്ങളിലെ നിയന്ത്രണം; ഉത്തരവ് മരവിപ്പിച്ച് ജില്ലാ കലക്ടർ
author img

By

Published : Apr 23, 2021, 10:13 PM IST

മലപ്പുറം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ പേർ ഒത്തു കൂടുന്നത് നിരോധിച്ചുള്ള മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവ് മരവിപ്പിച്ചു. ഉത്തരവിനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. നിയന്ത്രണം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി മത സംഘടനാ നേതാക്കളും രംഗത്തെത്തിയിരുന്നു.

കൂടുതൽ വായനക്ക്: കൊവിഡ് വ്യാപനം; ആരാധനാലയങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ

ഇതിനു പിന്നാലെയാണു ഉത്തരവ് മരവിപ്പിച്ചതായി കലക്ടർ വ്യക്തമാക്കിയത്. ആരാധനാലയങ്ങളിലെ നിയന്ത്രണം സംബന്ധിച്ച് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സർവകക്ഷി യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് പുതിയ അറിയിപ്പ്.

കൂടുതൽ വായനക്ക്: ആരാധനാലയങ്ങളിലെ നിയന്ത്രണം പുന:പരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.