മണ്ഡലത്തിന്റെ തെരുവീഥികളെ ആവേശം നിറച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി പി വി അൻവറിന്റെ റോഡ് ഷോ. തിരൂരങ്ങാടി തിരൂർ താനൂർ എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാർഥി പര്യടനം നടത്തിയത്. വൈകിട്ട് നാലു മണിയോടെ തിരൂരങ്ങാടി മമ്പുറത്തൂ നിന്നാണ് പ്രചരണം തുടങ്ങിയത്. മമ്പുറം നഗരത്തിൽ യുവാക്കളും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പ്രവർത്തകർ പി വി അൻവറിനെ വരവേറ്റു. ഒരു മണിക്കൂറോളം നഗരത്തിലെ വ്യാപരികളേയും തൊഴിലാളികളേയും നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ചു. അഞ്ച് മണിയോടെ തിരൂരങ്ങാടിയിൽ നിന്ന് നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടിയോട് കൂടി റോഡ് ഷോയായി താനൂരിലേക്ക്. പൂരപ്പുഴയിൽ വെച്ച് മത്സ്യതൊഴിലാളികളും കർഷകരും എൽഡിഎഫ് പ്രവർത്തകരുംചേർന്ന് അൻവറിനെ സ്വീകരിച്ചു. താനൂരിൽ വിവിധ കേന്ദ്രങ്ങളിൽ വോട്ട് അഭ്യർത്ഥന നടത്തിയതിന് ശേഷമായിരുന്നു മടക്കം. എൽഡിഎഫ് നേതാക്കളായ വി അബ്ദു റഹ്മാൻ എംഎൽഎ, വി പി അനിൽ, നിയാസ് പുളിക്കലത്ത്, സോമസുന്ദരൻ എന്നിവർ സ്ഥാനാർഥിയോടെപ്പം പര്യടനത്തിൽ പങ്കെടുത്തു.
പിവി അൻവറിന്‍റെ റോഡ് ഷോയ്ക്ക് ആവേശ്വോജലമായ വരവേല്‍പ്പ്
പി വി അൻവറിന്റെ റോഡ് ഷോയ്ക്ക് ഹൃദ്യമായ വരവേല്‍പ്പ്. നഗരത്തിലെ വ്യാപരികളേയും തൊഴിലാളികളേയും നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ചു.
മണ്ഡലത്തിന്റെ തെരുവീഥികളെ ആവേശം നിറച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി പി വി അൻവറിന്റെ റോഡ് ഷോ. തിരൂരങ്ങാടി തിരൂർ താനൂർ എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാർഥി പര്യടനം നടത്തിയത്. വൈകിട്ട് നാലു മണിയോടെ തിരൂരങ്ങാടി മമ്പുറത്തൂ നിന്നാണ് പ്രചരണം തുടങ്ങിയത്. മമ്പുറം നഗരത്തിൽ യുവാക്കളും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പ്രവർത്തകർ പി വി അൻവറിനെ വരവേറ്റു. ഒരു മണിക്കൂറോളം നഗരത്തിലെ വ്യാപരികളേയും തൊഴിലാളികളേയും നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ചു. അഞ്ച് മണിയോടെ തിരൂരങ്ങാടിയിൽ നിന്ന് നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടിയോട് കൂടി റോഡ് ഷോയായി താനൂരിലേക്ക്. പൂരപ്പുഴയിൽ വെച്ച് മത്സ്യതൊഴിലാളികളും കർഷകരും എൽഡിഎഫ് പ്രവർത്തകരുംചേർന്ന് അൻവറിനെ സ്വീകരിച്ചു. താനൂരിൽ വിവിധ കേന്ദ്രങ്ങളിൽ വോട്ട് അഭ്യർത്ഥന നടത്തിയതിന് ശേഷമായിരുന്നു മടക്കം. എൽഡിഎഫ് നേതാക്കളായ വി അബ്ദു റഹ്മാൻ എംഎൽഎ, വി പി അനിൽ, നിയാസ് പുളിക്കലത്ത്, സോമസുന്ദരൻ എന്നിവർ സ്ഥാനാർഥിയോടെപ്പം പര്യടനത്തിൽ പങ്കെടുത്തു.
പൊന്നാനി
മണ്ഡലത്തിന്റെ തെരുവീഥികളെ ആവേശം നിറച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി പി വി അൻവറിന്റെ റോഡ് ഷോ. തിരൂരങ്ങാടി തിരൂർ താനൂർ എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാർഥി പര്യടനം നടത്തിയത്
Vo
പൊന്നാനി ലോക‌്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിവി അൻവർ തിരൂരങ്ങാടി, താനൂർ എന്നി നിയോജകമണ്ഡലങ്ങളിൽ ഹൃദ്യമായ വരവേൽപ്പ്. വൈകീട്ട്
നാലു മണിയോടെ തിരൂരങ്ങാടി മമ്പുറത്തൂ നിന്നാണ് പ്രചരണം തുടങ്ങിയത്. മമ്പുറം നഗരത്തിൽ യുവാക്കളും പൊതുജനങ്ങളും ഉൾപ്പെടെ നൂറ് കണക്കിന് പ്രവർത്തകർ സ്ഥാനാർഥി പി വി അൻവറിനെ വരവേറ്റു. ഒരു മണിക്കൂറോളം നഗരത്തിലെ വ്യാപരികളേയും തൊഴിലാളികളേയും നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ചു. അഞ്ച് മണിയോടെ തിരൂരങ്ങാടിയിൽ നിന്ന് നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടിയോട് കൂടി റോഡ്ഷോയായി താനൂരിലേക്ക്. പൂരപ്പുഴയിൽ വെച്ച് മത്സ്യതൊഴിലാളികളും കർഷകരും എൽഡിഎഫ് പ്രവർത്തകരും
ചേർന്ന് സ്ഥാനാർഥി പിവി അൻവറിനെ സ്വീകരിച്ചു. താനൂരിൽ വിവിധ കേന്ദ്രങ്ങളിൽ വോട്ട് അഭ്യർത്ഥന നടത്തി മടക്കം. എൽഡിഎഫ് നേതാക്കളായ വി അബ്ദു റഹ്മാൻ എംഎൽഎ, വി പി അനിൽ, നിയാസ് പുളിക്കലത്ത്, സോമസുന്ദരൻ എന്നിവർ സ്ഥാനാർഥിയോടെപ്പം പര്യടനത്തിൽ പങ്കെടുത്തു.
Etv bharat malappuram
Conclusion: