ETV Bharat / state

പിഎസ്‌സി തട്ടിപ്പിന് മുഖ്യമന്ത്രി കുടപിടിക്കുന്നു: പിടി തോമസ് എംഎൽഎ - പിഎസ്‌സി തട്ടിപ്പിന് മുഖ്യമന്ത്രി കുടപിടിക്കുന്നു: പിടി തോമസ് എംഎൽഎ

പി എസ് സിയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന് പി ടി തോമസ് എംഎല്‍എ

പിടി തോമസ് എംഎൽഎ
author img

By

Published : Jul 25, 2019, 8:36 PM IST

Updated : Jul 25, 2019, 9:37 PM IST

മലപ്പുറം: പിഎസ്‌സി തട്ടിപ്പിന് മുഖ്യമന്ത്രി കുടപിടിക്കുകയാണെന്ന ആരോപണവുമായി പിടി തോമസ് എംഎൽഎ. കേസന്വേഷിക്കുന്ന എസ്ഐയെ സ്ഥലം മാറ്റിയത് ഇതിന് ഉദാഹരണമാണ്. കേസ് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എസ്എഫ്ഐയുടെ അഴിഞ്ഞാട്ടത്തിന് അറുതി വേണം. മന്ത്രി കെ ടി ജലീൽ എസ്എഫ്ഐയെ വെള്ളപൂശാനുള്ള ശ്രമമാണ് നടത്തിയത്. വിജയരാഘവൻ സർക്കസിലെ കോമാളിയെ പോലെയാണ് പ്രസ്താവനകൾ ഇറക്കുന്നതെന്നും പിടി തോമസ് പറഞ്ഞു.

Intro:പിഎസ്‌സി തട്ടിപ്പിന് മുഖ്യമന്ത്രി കുടപിടിക്കുന്നു എസ് എസ് സ്ഥലംമാറ്റിയത് അതിന് ഉദാഹരണമാണെന്നും എന്നും പി ടി തോമസ് എംഎൽഎ. പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം അട്ടിമറിച്ചു കേസ് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി

Body: പിഎസ്സിയുടെ തട്ടിപ്പ് മുഖ്യമന്ത്രി കുടപിടിക്കുക യാണെന്നും .എസ്ഐയെ സ്ഥലം മാറ്റിയത് ഇതിന് ഉദാഹരണമാണെന്നും പിടി തോമസ് എം എൽ എ. പിന്നോക്ക സംവരണം ഉള്ള പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം അട്ടിമറിച്ചു കേസ് സിബിഐ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

byte
എസ്എഫ്ഐയുടെ അഴിഞ്ഞാട്ടത്തിന് അറുതി വേണം മന്ത്രി ജലീൽ എസ്എഫ്ഐയെ വെള്ളപൂശാനുള്ള ശ്രമമാണ് നടത്തിയത്, വിജയരാഘവൻ സർക്കസിലെ കോമാളിയെ പോലെയാണ് പ്രസ്താവനകൾ ഇറക്കുന്നത്, നെടുങ്കണ്ടം കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Conclusion:ഇ ടി വി ഭാരത് മലപ്പുറം
Last Updated : Jul 25, 2019, 9:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.