ETV Bharat / state

പൗരത്വ നിയമത്തിനെതിരെ മലപ്പുറത്ത് പ്രതിഷേധം ശക്തം - caa

മലപ്പുറത്ത് പ്രതിഷേധ സാഗരം തീർത്ത് മത, രാഷ്ട്രീയ, വിദ്യാർഥി സംഘടനകൾ. ഒന്നര മണിക്കൂറിനിടെ നടന്നത് 11 മാർച്ചുകൾ

പൗരത്വനിയമം  പൗരത്വനിയമ ഭേദഗതി  caa  citizenship amendment act
പൗരത്വനിയമം
author img

By

Published : Dec 16, 2019, 11:56 PM IST

മലപ്പുറം: പൗരത്വനിയമ ഭേദഗതിക്കെതിരെ രാവിലെ മുതൽ തന്നെ ജില്ലയിലെ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചു. വെളിയംകോട് മുതൽ തിരൂർ റെയിൽവേ സ്റ്റേഷൻ വരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ലോങ്ങ് മാർച്ച് നടത്തി.

പ്രതിഷേധത്തിൽ അലതല്ലി മലപ്പുറം

നിലമ്പൂർ, അരീക്കോട്, മഞ്ചേരി, പെരിന്തൽമണ്ണ, കോട്ടക്കൽ, വളാഞ്ചേരി എന്നിവിടങ്ങളിൽ കോളജ് വിദ്യാർഥികളാണ് പഠിപ്പുമുടക്കി സമരത്തിനിറങ്ങിയത്. നാളെ നടക്കാനിരിക്കുന്ന ഹർത്താലിനെ അനുകൂലിച്ച് വെൽഫെയർ പാർട്ടിയുടെ വനിതാ വിങ് വുമൺ ജസ്റ്റിസ് മൂവ്മെന്‍റിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. എസ്‌.കെ.എസ്.എസ്.എഫ്, എസ്.എസ്.എഫ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി.

Intro:പ്രതിഷേധത്തിൽ അലതല്ലി മലപ്പുറവും. വിദ്യാർഥി സംഘടനകളും മത രാഷ്ട്രീയ സംഘടനകളും മലപ്പുറത്ത് പ്രതിഷേധ സാഗരം തീർത്തു... ഒന്നര മണിക്കൂർ കൊണ്ട് 11 മാർച്ച് കളാണ് നടന്നത്....

Body:രാവിലെ മുതൽ തന്നെ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ തുടങ്ങിയിരുന്നു. വെളിയംകോട് നിന്ന് തിരൂർ റെയിൽവേ സ്റ്റേഷൻ വരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ലോങ്ങ് മാർച്ച് നടന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കോളേജ് വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ ഇറങ്ങി. നിലമ്പൂർ അരീക്കോട് മഞ്ചേരി പെരിന്തൽമണ്ണ കോട്ടക്കൽ വളാഞ്ചേരി അരി പെരി അവിടങ്ങളിലെ കോളേജ് വിദ്യാർത്ഥികളാണ് പഠിപ്പുമുടക്കി സമരത്തിനിറങ്ങിയത്. വൈകീട്ടോടെ ജില്ലയെ ആസ്ഥാനമായ മലപ്പുറം കുന്നുമ്മല് പ്രതിഷേധങ്ങൾ ശക്തമായി. മത സംഘടനകളും രാഷ്ട്രീയ സംഘടനകൾ കൊണ്ടും വിദ്യാർഥികളെ കൊണ്ടും സമര സാഗരം ആയിരുന്നു മലപ്പുറം നഗരത്തിലുള്ള നടന്നത്. നാളെ നടക്കുന്ന ഹർത്താലിനെ അനുകൂലിച്ച് വെൽഫെയർ പാർട്ടിയുടെ വനിതാ വിംഗ് വുമൺ ജസ്റ്റിസ് മൂവ്മെൻറ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. അഞ്ചിലധികം കോളേജുകളാണ് മലപ്പുറം നഗരത്തിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്തത്, എസ്കെഎസ്എസ്എഫ് നേതൃത്വത്തിലും, എസ് എസ് എഫ് പന്തം കൊളുത്തി പ്രകടനവുംനടത്തി...

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.