ETV Bharat / state

പൗരത്വ ഭേദഗതി നിയമം; പ്രതിഷേധിച്ച് ആയിരങ്ങൾ - പൗരത്വ ഭേദഗതി നിയമം; പ്രതിഷേധിച്ച് ആയിരങ്ങൾ

എസ്.വൈ.എസ് ചെറുവട്ടൂർ യൂണിറ്റ് സംഘടിപ്പിച്ച റാലിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

Protest against CAA  CAA  പൗരത്വ ഭേദഗതി നിയമം; പ്രതിഷേധിച്ച് ആയിരങ്ങൾ  പൗരത്വ ഭേദഗതി നിയമം
പ്രതിഷേധിച്ച് ആയിരങ്ങൾ
author img

By

Published : Jan 7, 2020, 4:59 PM IST

മലപ്പുറം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കിഴുപറമ്പ് പഞ്ചായത്തിൽ എസ്.വൈ.എസ് ചെറുവട്ടൂർ യൂണിറ്റ് സംഘടിപ്പിച്ച റാലിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ പങ്കെടുത്തു. കുറ്റൂളിയിൽ നിന്ന് ആരംഭിച്ച റാലി പത്തനാപുരം പാലത്തിന് സമീപം സമാപിച്ചു.

പൗരത്വ ഭേദഗതി നിയമം; പ്രതിഷേധിച്ച് ആയിരങ്ങൾ
ശേഷം നടന്ന പൊതുസമ്മേളനം ജെഎൻയു വിദ്യാർഥി നേതാവ് സുമീത്ത് സ്മോസ് ഉദ്ഘാടനം ചെയ്തു. ഏറനാട് മേഖല നാടക് സമിതിക്കു വേണ്ടി സന്തോഷ് തച്ചണ്ണ അവതരിപ്പിച്ച ഏകാംഗ നാടകവും വേദിയിൽ അരങ്ങേറി.

Intro:പൗരത്വ ഭേദഗതി നിയമത്തിനെതിരെ എസ് വൈ എസ് ചെറുവട്ടൂർ യൂണിറ്റ് സംഘടിപ്പിച്ച
സമര സദസ്സ് ശ്രദ്ധേയമായി. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യുവജന സംഘടകളും മാധ്യമ പ്രവരത്തകരും ചർച്ചയിൽ പങ്കാളിയായി.സയ്യിദ് അഹമ്മദ് കബീർ അൽ ബുഖാരി കൊന്നാര് ഉദ്ഘാടനം നിർവ്വഹിച്ചു.

Body:പൗരത്വം ഔദാര്യമല്ല; യുവത്വം നിലപാട് പറയുന്നു എന്ന മുദാ വാക്യമുയർത്തി എസ് വൈ എസ് ജില്ലാ റാലിയുടെ ഭാഗമായ് എസ് വൈ എസ് ചെറുവട്ടൂർ യൂണിറ്റ് സംഘടിപ്പിച്ച സമര സദസ്സ് പ്രൗഢമായി, കേരളാ മുസ്‌ലിം ജമാഅത്ത് സർക്കിൾ പ്രസിഡണ്ട് സയ്യിദ് അഹമ്മദ് കബീർ അൽ ബുഖാരി കൊന്നാര് ഉദ്ഘാടനം നിർവ്വഹിച്ചു.

ബൈറ്റ് - തങ്ങൾ

എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് മുൻ ജില്ല സെക്കട്ടറി ശമീർ കുറുപ്പത്ത് വിഷയാവതരണം നടത്തി. അഡ്വ. എം കെ സി നൗഷാദ്, മോഹൻദാസ് , മാധ്യമ പ്രവർത്തകൻ ഉമറലി ശിഹാബ് , അഷ്റഫ്, വാർഡ് മെമ്പർ അപ്പുകുട്ടൻ, ആദം ചെറുവട്ടൂർ,സി ടി റഫീഖ്, ഫൈസൽ ബാവു , സി.അമീറലി സഖാഫി, പി.കെ ബഷീർ ,അബ്ദുൽ സലാം അഹ്‌സനി തുടങ്ങിയവർ പ്രഭാഷണം നടത്തി യൂണിറ്റ് പ്രസിഡണ്ട് അഷ്റഫ് അഹ്സനി അദ്ധ്യക്ഷതവഹിച്ചു ജന:സെക്കട്ടറി സ്വാദിഖ്Conclusion:പൗരത്വ ഭേദഗതി നിയമത്തിനെതിരെ എസ് വൈ എസ് ചെറുവട്ടൂർ യൂണിറ്റ് സംഘടിപ്പിച്ച
സമര സദസ്സ് ശ്രദ്ധേയമായി.

bite- സയ്യിദ് അഹമ്മദ് കബീർ അൽ ബുഖാരി കൊന്നാര്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.