ETV Bharat / state

പൗരത്വ ഭേദഗതി നിയമം; നിലമ്പൂർ മേഖലയിൽ പ്രതിഷേധം തുടരുന്നു - nilambur

കുടുംബശ്രീ പ്രവർത്തകരുടെയും ഓട്ടോറിക്ഷാ തൊഴിലാളികളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലികളില്‍ നിരവധി ആളുകൾ പങ്കെടുത്തു

പൗരത്വ ഭേദഗതി നിയമം  പ്രതിഷേധം തുടരുന്നു  നിലമ്പൂർ  caa  nilambur  protest against caa
പൗരത്വ ഭേദഗതി നിയമം; നിലമ്പൂർ മേഖലയിൽ പ്രതിഷേധം തുടരുന്നു
author img

By

Published : Dec 28, 2019, 10:21 PM IST

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലമ്പൂർ മേഖലയിൽ പ്രതിഷേധം തുടരുന്നു. നിലമ്പൂർ നഗരസഭയിലെ അയൽക്കൂട്ടം, കുടുംബശ്രീ പ്രവർത്തകർ പ്രതിഷേധ റാലി നടത്തി. നിലമ്പൂര്‍ ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ നൂറ് കണക്കിന് വനിതകൾ പങ്കെടുത്തു.

പൗരത്വ ഭേദഗതി നിയമം; നിലമ്പൂർ മേഖലയിൽ പ്രതിഷേധം തുടരുന്നു

സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലും പ്രതിഷേധറാലി സംഘടിപ്പിച്ചു. നിലമ്പൂർ ജനതപ്പടിയിൽ നിന്നും വൈകുന്നേരം ആരംഭിച്ച റാലി പഴയ ബസ് സ്റ്റാന്‍റിന് സമീപം സമാപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെറുവത്ത്കുന്ന് നിവാസികളുടെ നേതൃത്വത്തിലും പ്രതിഷേധ റാലി നടത്തി. ചെറുവത്ത് കുന്നിൽ നിന്നും ആരംഭിച്ച് നിലമ്പൂർ ടൗൺ ചുറ്റി വനം കാര്യാലയത്തിന് സമീപം റാലി സമാപിച്ചു. നഗരസഭാ കൗൺസിലർ ബുഷ്റ മുനീബ്, ശിവരാജൻ, എ.ടി.മുജീബ് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.

Intro:പൗരത്വ ഭേദഗതി നിയമം:
മലയോരത്ത് പ്രതിഷേധംBody:പൗരത്വ ഭേദഗതി നിയമം:
മലയോരത്ത് പ്രതിഷേധം
----------------------------------------
നിലമ്പൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലമ്പൂർ മേഖലയിൽ ഇന്നും പ്രതിഷേധങ്ങൾ കൊടുമ്പിരികൊണ്ടു. നിലമ്പൂർ നഗരസഭയിലെ അയൽക്കൂട്ട കുടുംബശ്രി പ്രവർത്തകർ ടൗണിലൂടെ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. സി.ഡി.എസ് പ്രസിഡന്‍റ് കെ.വി.ആമിന, വൈസ് പ്രസിഡന്‍റ് നിഷ, അംഗങ്ങളായ സരോജിനി, രാജി,ഗീതാഞ്ജലി, നെച്ചിക്കാടൻ സുബൈദ, റുബീന, റെജീന എന്നിവർ നേതൃത്വം നൽകി.
നഗരസഭയിൽ ഓട്ടോറിക്ഷാ തൊഴിലാളികളും പ്രതിഷേധറാലി സംഘടിപ്പിച്ചു. സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് റാലി നടത്തിയത്. കേന്ദ്ര സർക്കാറിനെതിരെ രൂക്ഷമായ മുദ്രവാക്യമുയർന്നു. നിലമ്പൂർ ജനതപ്പടിയിൽ നിന്നും വൈകുന്നേരം ആരംഭിച്ച റാലി പുതിയ ബസ്റ്റാറ്റ് പരിസരത്തിലൂടെ മിനി ബൈപ്പാസ് റോഡ് വഴി കെ.എൻ.ജി റോഡിൽ പ്രവേശിച്ചു. തുടർന്ന് പഴയ ബസ്റ്റാറ്റിന് സമീപം സമാപിച്ചു. യൂണിയനുകളെ പ്രതിനിധികരിച്ച് കെ.റഹീം, പി.പി.നജീബ്, റഹീം ചോലയിൽ, ടി.എം.എസ്.ആസിഫ്, യു.ടി. പ്രവീൺ, ജോണി, സൈദ്, മിഷാൽ മുക്കട്ട എന്നിവർ നേതൃത്വം നൽകി.

പൗരത്വ ഭേദഗതി ബില്ലിനെതിരെ ചെറുവത്ത് കുന്ന് നിവാസികളുടെ നേതൃത്വത്തിലും പ്രതിഷേധ റാലി സംഘടിപ്പിച്ചു. ചെറുവത്ത് കുന്നിൽ നിന്നും ആരംഭിച്ച് നിലമ്പൂർ ടൗൺ ചുറ്റി വനം കാര്യാലയത്തിന് സമീപം സമാപിച്ചു.
നഗരസഭാ കൗൺസിലർ ബുഷ്റ മുനീബ്, ശിവരാജൻ, എ.ടി.മുജീബ്, തങ്ങൾ അഷറഫ്, ഷബീറലി മാടാല, ടി.കെ.ജി മാസ്റ്റർ, നിസാർ റഹ്മത്ത്, നിലമ്പൂർ സുലാജ്, വല്ലാഞ്ചിറ അബ്ദു എന്നിവർ നേതൃത്വം നൽകി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലമ്പൂരിൽ കുടുംബശ്രയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം.
Conclusion:Etv
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.