ETV Bharat / state

ആദ്യദിവസം തന്നെ കോളടിച്ചു; കുടുങ്ങിയത് ഒന്നരടണ്‍ തൂക്കമുള്ള ഉടുമ്പുസ്രാവ് - ഉടുമ്പുസ്രാവ്

പുത്തന്‍ പുരയില്‍ അബ്‌ദുല്‍ സലാമിന്‍റെ ഉടമസ്ഥയിലുള്ള 'നിലാവ്' ബോട്ടിലെ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് സ്രാവ് കുടുങ്ങിയത്

ആദ്യദിവസം തന്നെ കോളടിച്ചു; കുടുങ്ങിയത് ഒന്നരടണ്‍ തൂക്കമുള്ള ഉടുമ്പുസ്രാവ്
author img

By

Published : Aug 2, 2019, 10:04 PM IST

മലപ്പുറം: ട്രോളിംഗ് നിരോധനം അവസാനിച്ച് ആദ്യദിവസം മത്സ്യബന്ധനത്തിനിറങ്ങിയ തൊഴിലാളികൾക്ക് കടലമ്മ കനിഞ്ഞ് നല്‍കിയത് ഒന്നരടണ്‍ തൂക്കമുള്ള ഉടുമ്പുസ്രാവ്. പൊന്നാനി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ പുത്തന്‍ പുരയില്‍ അബ്‌ദുല്‍ സലാമിന്‍റെ ഉടമസ്ഥയിലുള്ള 'നിലാവ്' ബോട്ടിലെ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് ഭീമാകാരനായ സ്രാവ് കുടുങ്ങിയത്.

ആദ്യദിവസം തന്നെ കോളടിച്ചു; കുടുങ്ങിയത് ഒന്നരടണ്‍ തൂക്കമുള്ള ഉടുമ്പുസ്രാവ്

വളരെ അപൂര്‍വമായി മാത്രമാണ് ഇത്രയും വലിപ്പമുള്ള സ്രാവിനെ ലഭിക്കാറുളളതെന്നും ആദ്യദിവസം തന്നെ വലിയൊരു കോള് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സലാമും മത്സ്യത്തൊഴിലാളികളും പറഞ്ഞു.

Intro:ആദ്യദിനത്തില്‍ തന്നെ കോൾ അടിച്ചതിന് സന്തോഷത്തിൽ കടലിൻറെ മക്കൾ. വലയില്‍ കുടുങ്ങിയത് ഒന്നരടണ്‍ തൂക്കമുള്ള ഉടുമ്പുസ്രാവ്....

Body:വറുതിക്കാലം കഴിഞ്ഞ് ഏറെ പ്രതീക്ഷകളുമായി തങ്ങളുടെ ആദ്യത്തെ മത്സ്യബന്ധനത്തിനിറങ്ങിയ പൊന്നാനിക്കാരി കടലമ്മ ശരിക്കും കനിഞ്ഞു. തങ്ങളുടെ ആദ്യ ട്രിപ്പില്‍ തന്നെ കിട്ടിയത് ഒന്നര ടണ്‍ ഭാരമുള്ള ഉടുമ്പ് സ്രാവ്.
ട്രോളിങ്ങ് കഴിഞ്ഞ് ബുധനാഴ്ച രാത്രിയിലാണ് തീരങ്ങളില്‍ നിന്ന് ബോട്ടുകള്‍ മത്സ്യബന്ധനത്തിന് ഇറങ്ങിയത്.

പുത്തന്‍ പുരയില്‍ അബ്ദുല്‍ സലാം ന്റ ഉടമസ്ഥയിലുള്ള ‘നിലാവ് ‘എന്നഫിഷിംഗ് ബോട്ട് തങ്ങളുടെ കന്നിയോട്ടത്തിനിറങ്ങുമ്പോള്‍ ഇത്തരമൊരു കോളടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല വളരെ അപൂര്‍വ്വമായി മാത്രമെ ഇത്ര വലിപ്പമുള്ള ഉടുമ്പ് സ്രാവിനെ ലഭിക്കാറൊള്ളു. പൊന്നാനി ഹാര്‍ബറിലാണ് വ്യാഴാഴച ഈ ഭീമാകരാനായ ഉടുമ്പുസ്രാവുമായി നിലാവ് കരടക്കടുത്തത്

ബോട്ടിറിക്കിയ ആദ്യദിനത്തില്‍ തന്നെ വലിയൊരു കോളൊത്തതില്‍ ഏറെ സന്തോഷത്തിലാണ് സലാമും ഒപ്പമുള്ള മത്സ്യത്തൊഴിലാളികളും.

Conclusion:Etv bharat malappuram
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.