മലപ്പുറം: മദ്യലഹരിയില്‍ വാഹനമോടിച്ച ചരക്ക് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് കുഴല്‍മന്ദം സ്വദേശി മഞ്ചാടി കലാധരനെതിരെയാണ് വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാവിലെ ചുരത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കര്‍ണാടകയില്‍ നിന്നും പഞ്ചസാര ലോഡുമായി വരികയായിരുന്ന ലോറിയിലെ ഡ്രൈവറാണ് കലാധരന്‍. വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതിയെ കേസെടുത്ത് വിട്ടയച്ചു.
മദ്യലഹരിയില്‍ വാഹനമോടിച്ച ചരക്ക് ലോറി ഡ്രൈവര്‍ പിടിയില്‍ - മദ്യലഹരിയില്‍ വാഹനമോടിച്ചു
പാലക്കാട് കുഴല്‍മന്ദം സ്വദേശി മഞ്ചാടി കലാധരനെതിരെയാണ് വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്
മദ്യലഹരിയില്‍ വാഹനമോടിച്ച ചരക്ക് ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു
മലപ്പുറം: മദ്യലഹരിയില്‍ വാഹനമോടിച്ച ചരക്ക് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് കുഴല്‍മന്ദം സ്വദേശി മഞ്ചാടി കലാധരനെതിരെയാണ് വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാവിലെ ചുരത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കര്‍ണാടകയില്‍ നിന്നും പഞ്ചസാര ലോഡുമായി വരികയായിരുന്ന ലോറിയിലെ ഡ്രൈവറാണ് കലാധരന്‍. വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതിയെ കേസെടുത്ത് വിട്ടയച്ചു.
Last Updated : Mar 6, 2020, 9:01 PM IST