ETV Bharat / state

സി.പി.എം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്; പരാതി 4 വിദ്യാര്‍ഥിനികളുടേത് - Malappuram todays news

മലപ്പുറം എടക്കര ഏരിയാ കമ്മറ്റിയംഗം, നിലമ്പൂർ സഹകരണ കോളജിലെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകന്‍ സുകുമാരനെതിരെയാണ് കേസ്.

സി.പി.എം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്  മലപ്പുറം എടക്കര പോക്‌സോ കേസ്  POCSO Case against teacher  Malappuram todays news  Edakkara todays news
സി.പി.എം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്; പരാതി 4 വിദ്യാര്‍ഥിനികളുടേത്
author img

By

Published : Dec 12, 2021, 11:39 AM IST

മലപ്പുറം: സി.പി.എം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്. മലപ്പുറം എടക്കര ഏരിയ കമ്മറ്റിയംഗം സുകുമാരനെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. മോശമായി പെരുമാറിയെന്ന വിദ്യാർഥിനികളുടെ പരാതിയിലാണ് കേസ്.

ALSO READ: റിയാസിനെതിരായ അധിക്ഷേപം; അബ്ദുറഹ്മാൻ കല്ലായിക്കെതിരെ കേസെടുത്തു

സി.പി.എം നിയന്ത്രണത്തിലുള്ള നിലമ്പൂർ സഹകരണ കോളജിലെ സെക്രട്ടറിയുമായി ഇയാള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാല് വിദ്യാർഥിനികളുടെ പരാതിയിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്‌തത്. മജിസ്ട്രേട്ട് മുൻപാകെ വിദ്യാർഥിനികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.