ETV Bharat / state

പ്ലാസ്റ്റിക് നിരോധനം; ബദല്‍ മാര്‍ഗങ്ങളുമായി മാംസ വ്യാപാരികള്‍

മാംസം വാങ്ങാനെത്തുന്നവര്‍ക്ക് കണ്ടെയ്‌നറുകളിൽ വിതരണം നടത്തുകയാണ് വ്യാപാരികള്‍

Plastic ban  Meat dealers with alternative measures  പ്ലാസ്റ്റിക് നിരോധനം  ബദല്‍ മാര്‍ഗങ്ങളുമായി മാംസ വ്യാപാരികള്‍  മലപ്പുറം  മലപ്പുറം ലേറ്റസ്റ്റ് ന്യൂസ്  malappuram  malappuram latest news
പ്ലാസ്റ്റിക് നിരോധനം; ബദല്‍ മാര്‍ഗങ്ങളുമായി മാംസ വ്യാപാരികള്‍
author img

By

Published : Jan 17, 2020, 4:26 PM IST

Updated : Jan 17, 2020, 5:52 PM IST

മലപ്പുറം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നതോടെ പുതിയ മാർഗങ്ങളുമായി മലപ്പുറത്തെ മാംസ വ്യാപാരികൾ. മാംസം വാങ്ങാനെത്തുന്നവര്‍ക്ക് കണ്ടെയ്‌നറുകളിൽ വിതരണം നടത്തുകയാണ് വ്യാപാരികള്‍. പ്ലാസ്റ്റിക് നിരോധനത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഈ മേഖലയിൽ കച്ചവടം ചെയ്യുന്നവരാണ്.

പ്ലാസ്റ്റിക് നിരോധനം; ബദല്‍ മാര്‍ഗങ്ങളുമായി മാംസ വ്യാപാരികള്‍

ഉപയോഗിച്ച പ്ലാസ്റ്റിക്കുകൾ പ്രധാനമായും ഒഴിവാക്കുന്നത് മാംസ വ്യാപാരികളാണ്. അതുകൊണ്ടുതന്നെ ബദൽ മാർഗം എന്ന നിലയിലാണ് ഇവർ കണ്ടെയ്‌നറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ആവശ്യമുള്ളവർക്ക് കണ്ടെയ്‌നറുകള്‍ക്ക് ഉള്ളിലാക്കി മാംസം വിതരണം ചെയ്യും. 40 രൂപയാണ് ഇതിനായി ചാർജ് ഈടാക്കുന്നത്. കണ്ടെയ്‌നർ കൊണ്ടുപോയി തിരിച്ചു കൊണ്ടു വരുന്നവർക്ക് പണം തിരിച്ച് നൽകുകയും ചെയ്യും. പുതിയ ആശയത്തിന് പിന്തുണയുമായി ഉപഭോക്താക്കളുമുണ്ട്. കണ്ടെയ്‌നര്‍ വേണ്ടാത്തവർക്ക് കടലാസുകളിലും ഇലകളിലും പൊതിഞ്ഞ് കൊടുക്കും.

Intro:സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനം വന്നതോടെ പുതിയ മാർഗ്ഗങ്ങളും ആയി മലപ്പുറത്തെ മാംസ വ്യാപാരികൾ. മാംസം വാങ്ങാൻ വരുന്നവർക്ക് കണ്ടെയ്നറുകളിൽ വിതരണം നടത്തുകയാണ് ഇവർ.

Body:ജനുവരി 15 മുതൽ സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനം ശക്തമായതോടെയാണ് പുതിയ മാർഗ്ഗങ്ങളും ആയി മാംസ വ്യാപാരികൾ രംഗത്തെത്തുന്നത്. പ്ലാസ്റ്റിക് നിരോധനത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഈ മേഖലയിൽ കച്ചവടം ചെയ്യുന്നവരാണ്. ഉപയോഗിച്ച പ്ലാസ്റ്റിക്കുകൾ പ്രധാനമായും ഒഴിവാക്കുന്നത് മാംസം മത്സ്യം ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ബദൽ മാർഗ്ഗം എന്ന നിലയിൽ ഇവർ കണ്ടെയ്നറുകൾ മായി രംഗത്തെത്തിയിരിക്കുന്നത്. ആവശ്യമുള്ളവർക്ക് കണ്ടെയ്നർ ഉള്ളിലാക്കി മാംസങ്ങൾ വിതരണം ചെയ്യും. 40 രൂപയാണ് ഇതിന് ചാർജ് ആകുന്നത്. കണ്ടെയ്നർ കൊണ്ടുപോയി തിരിച്ചു കൊണ്ടു വരുന്നവർക്ക് പണം റീഫണ്ട് ആയി നൽകുകയും ചെയ്യും...
ബൈറ്റ്
സജീർ
കച്ചവടക്കാരൻ
പുതിയ ആശയത്തിന് പിന്തുണയുമായി ആവശ്യക്കാരും ഏറെയുണ്ട്. കണ്ടെയ്നർ വേണ്ടാത്തവർക്ക്. കടലാസുകളിൽ ഇലകളിലും തന്നെ പൊതിഞ്ഞ മാംസങ്ങൾ കൊടുക്കും.

Conclusion:
Last Updated : Jan 17, 2020, 5:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.