മലപ്പുറം: മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളിൽ പാർട്ടി അനൈക്യം പ്രശ്നമായെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പരാജയത്തിന്‍റെ ഉത്തരവാദിത്വം എൻ.എസ്.എസിന്റെ തലയിൽ കെട്ടിവെക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അവർ അവരുടെ അഭിപ്രായമാണ് പറഞ്ഞത്. പക്ഷേ യുഡിഎഫ് ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ശ്രദ്ധിച്ചില്ല .തോൽവിയും ജയവും പാർട്ടികൾ ഏറ്റെടുക്കണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങൾ എന്നും രാഷ്ട്രീയമായി ചിന്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ വർഗീയമായ വോട്ടു വിഭജനം ഉണ്ടായിട്ടില്ലെന്നും ലീഗ് നേതൃത്വം അറിയിച്ചു . പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ,മുസ്ലിം ലീഗ് നേതാക്കളായ കെ പി എ മജീദ്. അബ്ദുറഹ്മാൻ രണ്ടത്താണി, പി കെ ബഷീർ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അനൈക്യം പ്രശ്നമായെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി - അനൈക്യം
പരാജയത്തിന്‍റെ ഉത്തരവാദിത്തം എൻ.എസ്.എസിന്റെ തലയിൽ കെട്ടിവെക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളിൽ പാർട്ടി അനൈക്യം പ്രശ്നമായെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പരാജയത്തിന്‍റെ ഉത്തരവാദിത്വം എൻ.എസ്.എസിന്റെ തലയിൽ കെട്ടിവെക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അവർ അവരുടെ അഭിപ്രായമാണ് പറഞ്ഞത്. പക്ഷേ യുഡിഎഫ് ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ശ്രദ്ധിച്ചില്ല .തോൽവിയും ജയവും പാർട്ടികൾ ഏറ്റെടുക്കണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങൾ എന്നും രാഷ്ട്രീയമായി ചിന്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ വർഗീയമായ വോട്ടു വിഭജനം ഉണ്ടായിട്ടില്ലെന്നും ലീഗ് നേതൃത്വം അറിയിച്ചു . പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ,മുസ്ലിം ലീഗ് നേതാക്കളായ കെ പി എ മജീദ്. അബ്ദുറഹ്മാൻ രണ്ടത്താണി, പി കെ ബഷീർ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Body:എറണാകുളത്ത് പോളിംഗ് കുറഞ്ഞിട്ടും വിജയിക്കാനായി. മറ്റു മണ്ഡലങ്ങളിലും അനെക്യം ഉണ്ടായിരുന്നു. അനെയ്ക്കും വിഭാഗീയത ഉണ്ടാക്കിയെന്നും ജനങ്ങൾ അത് ഇഷ്ടപ്പെടുന്നില്ല എന്നും തെരഞ്ഞെടുപ്പ് ഫലം സ്ഥലം സൂചന നൽകുന്നു .തോൽവി യുഡിഎഫ് ചർച്ച ചെയ്യും തോൽവി എൻഎസ്എസിനെ തലയിൽ കെട്ടിവയ്ക്കുന്ന ശരിയല്ല. അവർ അവരുടെ അഭിപ്രായമാണ് പറഞ്ഞത്. പക്ഷേ യുഡിഎഫ് ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ശ്രദ്ധിച്ചില്ല തോൽവിയും ജയവും പാർട്ടികൾ ഏറ്റെടുക്കണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി
ബൈറ്റ്
പി കെ കുഞ്ഞാലിക്കുട്ടി.
കേരളത്തിലെ ജനങ്ങൾ എന്നും രാഷ്ട്രീയമായി ചിന്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ വർഗീയമായ വോട്ടു വിഭജനം ഉണ്ടായിട്ടില്ലെന്നും ലീഗ് നേതൃത്വം അറിയിച്ചു മലപ്പുറത്ത് നേതാക്കൾ യുഡിഎഫിനെ വിജയം ആഘോഷിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
മുസ്ലിം ലീഗ് നേതാക്കളായ കെ പി എ മജീദ്. അബ്ദുറഹ്മാൻ രണ്ടത്താണി, പി കെ ബഷീർ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Conclusion: