ETV Bharat / state

ആദിവാസി കോളനികൾ ജില്ലാ കലക്ടർ സന്ദർശിച്ചു

author img

By

Published : Dec 5, 2019, 12:19 PM IST

കോളനി നിവാസികളുടെ ആവശ്യങ്ങളിലും അടിയന്തര വിഷയങ്ങളിൽ ഉടൻ പരിഹാരം കാണുമെന്ന് കലക്ടറുടെ ഉറപ്പ്

latest malayalm news updates latest malayalam vartha updates latest local news updates പാട്ടക്കരിമ്പ്, ഭൂമിക്കുത്ത് ആദിവാസി കോളനി മലപ്പുറം ജില്ലാ കലക്ടർ സന്ദർശനം നടത്തി
പാട്ടക്കരിമ്പ്, ഭൂമിക്കുത്ത് ആദിവാസി കോളനികൾ ജില്ലാ കലക്ടർ സന്ദർശിച്ചു

മലപ്പുറം: പൂക്കോട്ടുംപാടം പാട്ടക്കരിമ്പ്, ഭൂമിക്കുത്ത് ആദിവാസി കോളനികൾ ജില്ലാ കലക്ടർ ജാഫർ മാലിക് സന്ദർശിച്ചു. കലക്ടർക്കൊപ്പം വിവിധ വകുപ്പ് മേധാവികളും പാട്ടക്കരിമ്പ്, ഭൂമിക്കുത്ത് കോളനികൾ സന്ദർശിച്ചു. കോളനി നിവാസികളുടെ ആവശ്യങ്ങളിലും അടിയന്തര വിഷയങ്ങളിൽ ഉടൻ പരിഹാരം കാണുമെന്ന് കലക്ടർ ഉറപ്പ് നൽകി.

കോളനി സന്ദർശനത്തിന് ശേഷം നിലമ്പൂർ ഐജിഎംഎംആറിൽ വെച്ച് ട്രൈബൽ ടാസ്ക് ഫോഴ്സ് മീറ്റിങ് നടന്നു. കോളനിക്കാരുടെ വിഷയങ്ങളിൽ സമയബന്ധിതമായി പരിഹാരം കാണുന്നതിന് യോഗത്തിൽ ജില്ലയിലെ വിവിധ വകുപ്പ് മേധാവികളോട് നിർദേശിച്ചു.

ഡിസംബർ ഏഴിന് നടക്കുന്ന മെഗാ തൊഴിൽ മേള സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. പട്ടിക വർഗ വിദ്യാർഥികൾക്കായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന തൊഴിൽമേളയിൽ 1500ഓളം വിദ്യാർഥികളും 50ഓളം തൊഴിലുടമകളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Intro:പാട്ടക്കരിമ്പ്, ഭൂമിക്കുത്ത് ആദിവാസി കോളനികൾ ജില്ലാ കളക്ടർ വിവിധ വകുപ്പ് മേധാവികളും സന്ദർശിച്ചുBody:പൂക്കോട്ടുംപാടം
പാട്ടക്കരിമ്പ്, ഭൂമിക്കുത്ത് ആദിവാസി കോളനികൾ ജില്ലാ കളക്ടർ വിവിധ വകുപ്പ് മേധാവികളും സന്ദർശിച്ചു
വിവിധ വകുപ്പ് മേധാവികളോടൊപ്പം പാട്ടക്കരിമ്പ്, ഭൂമിക്കുത്ത് കോളനികൾ സന്ദർശിച്ചു. കോളനി നിവാസികളുടെ ആവശ്യങ്ങൾ നേരിൽ കേട്ടു. അടിയന്തര വിഷയങ്ങളിൽ ഉടൻ പരിഹാരം കാണും ജില്ലാ കളക്ടർ
കോളനി സന്ദർശനത്തിന് ശേഷം നിലമ്പൂർ IGMMR ൽ വെച്ച് ട്രൈബൽ ടാസ്ക് ഫോഴ്സ് മീറ്റിങ് നടന്നു. കോളനിക്കാരുടെ വിഷയങ്ങളിൽ സമയബന്ധിതമായി പരിഹാരം കാണുന്നതിന് യോഗത്തിൽ ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
തുടർന്ന്, ഈ വരുന്ന ഡിസംബർ ഏഴിന് നടക്കുന്ന മെഗാ തൊഴിൽ മേള സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു. പട്ടിക വർഗ്ഗ വിദ്ധ്യാർത്ഥികൾക്കായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന തൊഴിൽമേളയിൽ 1500 ഓളം വിദ്യാർത്ഥികളും 50 ഓളം തൊഴിലുടമകളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.Conclusion:Etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.