മലപ്പുറം: മലപ്പുറം ഹാജിയാര്‍പള്ളി കോല്‍മണ്ണ ഭാഗത്ത് പുഴയില്‍ കാണാതായ പാലക്കാട് സ്വദേശി രാജേഷിന്‍റെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃത്യദേഹം കണ്ടെത്തിയത്.
പുഴയില്‍ കാണാതായ പാലക്കാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി - missing the river
വൈകിട്ട് ആറു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
പുഴയില്‍ കാണാതായ പാലക്കാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി