ETV Bharat / state

കരനെൽ കൃഷിയിൽ നൂറ് മേനി വിളയിച്ച് അരീക്കോട് കുഞ്ഞാത്തുമ്മ ബി.എ.ഡ് കോളേജ് - kunjathumma Bed college

നാട്ടിലെ പരമ്പരാഗത കർഷകരിൽ നിന്ന് അറിവുകൾ ശേഖരിച്ചാണ് കൃഷി ചെയ്തത്

കരനെൽ കൃഷിയിൽ നൂറ് മേനി വിളയിച്ച് അരീക്കോട് കുഞ്ഞാത്തുമ്മ ബി.എ.ഡ് കോളേജ്
author img

By

Published : Oct 24, 2019, 1:08 AM IST

Updated : Oct 24, 2019, 7:45 AM IST

മലപ്പുറം: കരനെൽ കൃഷിയിൽ നൂറുമേനി കൊയ്ത് അരീക്കോട് കുഞ്ഞാത്തുമ്മ ബി.എ.ഡ് കോളേജ്. ജ്യോതി ഇനത്തിൽ പെട്ട വിത്താണ് കോളേജിലെ മണ്ണ് പരിസ്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ നൂറ് മേനി വിളയിച്ചെടുത്തത്. വിത്തിടൽ മുതൽ എല്ലാ പരിപാലനവും വിദ്യാർഥികൾ നടത്തിയത് പുതിയൊരനുഭവമായി.

കരനെൽ കൃഷിയിൽ നൂറ് മേനി വിളയിച്ച് അരീക്കോട് കുഞ്ഞാത്തുമ്മ ബി.എ.ഡ് കോളേജ്

നാട്ടിലെ പരമ്പരാഗത കർഷകരിൽ നിന്ന് അറിവുകൾ ശേഖരിച്ചാണ് കൃഷി ചെയ്തത്. നേരത്തെ എള്ള്, പച്ചക്കറി എന്നിവ ഈ ക്ലബിന്‍റെ നേതൃത്വത്തിൽ വിളയിച്ചിരുന്നു. കൊയ്ത്തിൽ പങ്കെടുക്കാനായി വിവിധ സ്കൂളുകളിൽ നിന്ന് വിദ്യാർഥികളും എത്തി. തുടർന്ന് സജാദ് കരുളായിയുടെ ശേഖരത്തിൽ നിന്നുള്ള പഴകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനം നടന്നു. പരിപാടി കീഴപറമ്പ് വൈസ് പ്രസിഡന്‍റ് ഹാജറ ഉദ്ഘാടനം ചെയ്തു.

Intro:തുടർച്ചയായി കരനെൽ കൃഷിയിൽ നൂറ് മേനി വിളയിച്ച് അരീക്കോട് കുഞ്ഞാത്തുമ്മ ബി.എ.ഡ് കോളേജ്, ഒരേക്കർ സ്ഥലത്തെ നെല്ല് കൊയ്തെടുക്കാൻ സമീപ പ്രദേശത്തെ കുട്ടികളും എത്തിയതോടെ കൊയ്ത്തുൽസവം ഗംഭീരമായി. പഴയ കാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും നടന്നു.

Body:
(ഹോൾഡ് നാടൻ പാട്ട് കുട്ടികൾ. )

കുഞ്ഞാത്തുമ്മ ബി എസ് കോളേജ് ഒരേക്കർ സ്ഥലത്ത് ചെയ്ത കരനെൽ കൃഷി ആഘോഷപൂർവ്വം വിളവെടുത്തു.ജ്യോതി ഇനത്തിൽ പെട്ട വിത്താണ് കോളേജിലെ മണ്ണ് പരിസ്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ നൂറ് മേനി വിളയിച്ചെടുത്തത്. വിത്തിടൽ മുതൽ എല്ലാ പരിപാലനവും വിദ്യാർത്ഥികൾ നടത്തിയതോടെ ഇവർക്കും ഇത് പുതിയൊരനുഭവമായി.
നാട്ടിലെ പാരമ്പര്യ കർഷകരിൽ നിന്ന് അറിവുകൾ ശേഖരിച്ചാണ് കൃഷി ചെയ്തത്. അദ്ധ്യാപകരായി മാറുബോൾ കുട്ടികൾക്ക് നെൽ കൃഷിയെ കുറിച്ച് വ്യക്തമായി പറയാമെന്ന് വിദ്യാർത്ഥികൾ.

ബൈറ്റ് വിദ്യാർത്ഥി വിനയ

നേരത്തെ എള്ള്, പച്ചക്കറി എന്നിവ ഈ ക്ലബിന്റെ നേതൃത്വത്തിൽ വിളയിച്ചിരുന്നു. കാട്ടുപന്നികളുടെ വിളനാശത്തിൽ നിന്നാണ് ഇത്രയും വിദ്യാർത്ഥികൾ ചെയ്തത്. വിദ്യാർത്ഥികൾക്ക് തന്നെ ഉച്ച ഭക്ഷണത്തിന് ഉപയോഗിക്കുമെന്ന് അദ്ധ്യാപകനും മണ്ണ് ക്ലബ് കോഡിനേറ്ററുമായ പി ഷാഫി.

ബൈറ്റ് - മുഹമ്മദ് ഷാഫി.

കൊയ്ത്തിൽ പങ്കെടുക്കാനായി വിവിധ സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളും എത്തി. .സജാദ് കരുളായിയുടെ ശേഖരത്തിൽ നിന്നുള്ള പഴകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനം നടന്നു.പരിപാടി കീഴപറമ്പ് വൈസ് പ്രസിഡണ്ട് ഹാജറ ഉദ്ഘാനം ചെയ്തു. ഹാമിദലി വാഴക്കാട് ,പ്രദീപ് കുട്ടികൾക്ക് കൃഷി അറിവ് പകർന്ന് നൽകി. പ്രിൻസിപ്പൾ ശുഭ അധ്യക്ഷത വഹിച്ചുConclusion:കരനെൽ കൃഷിയിൽ നൂറ് മേനി വിളയിച്ച് അരീക്കോട് കുഞ്ഞാത്തുമ്മ ബി.എ.ഡ് കോളേജ്

ബൈറ്റ് വിദ്യാർത്ഥി വിനയ

ബൈറ്റ് - മുഹമ്മദ് ഷാഫി.
Last Updated : Oct 24, 2019, 7:45 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.