ETV Bharat / state

കേരളത്തിലെ സർവകലാശാലകളിലെ ക്രമരഹിത നിയമനങ്ങൾ അന്വേഷിക്കണമെന്ന് വി ഡി സതീശൻ

author img

By

Published : Aug 20, 2022, 7:12 PM IST

Updated : Aug 20, 2022, 7:56 PM IST

യുഡിഎഫിന്‍റെ കാലത്ത് ബന്ധു നിയമനങ്ങൾ ഉണ്ടായിട്ടില്ലെന്ന് വി.ഡി സതീശൻ.

വി ഡി സതീശൻ  സർവകലാശാലകളിലെ ക്രമരഹിത നിയമനങ്ങൾ  കണ്ണൂർ വൈസ് ചാൻസലറുടെ നിയമനം  ബന്ധു നിയമനങ്ങൾ  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  opposition leader vd satheeshan  Irregular Appointments in Universities in Kerala  kannur vc appointment
കേരളത്തിലെ സർവകലാശാലകളിലെ ക്രമരഹിത നിയമനങ്ങൾ അന്വേഷിക്കണമെന്ന് വി ഡി സതീശൻ

മലപ്പുറം: കേരളത്തിലെ സർവകലാശാലകളിലെ മുഴുവൻ ക്രമരഹിത നിയമനങ്ങളും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കണ്ണൂർ വൈസ് ചാൻസലറുടെ നിയമനം തന്നെ നിയമവിരുദ്ധമാണ്. പുനർനിയമനം തെറ്റെന്ന് ഗവർണർ തന്നെ സമ്മതിച്ചിരുന്നു. യുഡിഎഫിന്‍റെ കാലത്ത് ബന്ധു നിയമനങ്ങൾ ഉണ്ടായിട്ടില്ലെന്നും വി.ഡി സതീശൻ മലപ്പുറത്ത് പറഞ്ഞു.

വി ഡി സതീശൻ മാധ്യമങ്ങളോട്

Last Updated : Aug 20, 2022, 7:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.