മലപ്പുറം: തേഞ്ഞിപ്പാലത്ത് വാട്‌സാപ്പ് വീഡിയോ കോൾ വഴി യുവതിയോട് അശ്‌ളീലം കാണിച്ച ടാക്‌സി ഡ്രൈവറായ യുവാവ് അറസ്റ്റില്‍. കോഴിക്കോട് തലക്കുളത്തൂർ പുതിയപുറായില്‍ അഭിജിത്താണ് അറസ്റ്റിലായത്. ബാഗ്ലൂര്‍ സ്വദേശിയായ യുവതി തേഞ്ഞിപ്പലം സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സുഹൃത്തിന്‍റെ വീട്ടിലെത്തിയപ്പോഴാണ് യുവാവ് അശ്‌ളീലം കാണിച്ച് വാട്‌സാപ്പില്‍ വീഡിയോ കോള്‍ ചെയ്തത്. നാട്ടിലേക്ക് വരാനായി കോഴിക്കോട് നിന്ന് ഓണ്‍ലൈനില്‍ ഇവര്‍ ടാക്‌സി വിളിച്ചിരുന്നു. ഇതുവഴി നമ്പര്‍ ലഭിച്ച ടാക്‌സി ഡ്രൈവറായ യുവാവ് വാട്‌സാപ്പില്‍ അശ്‌ളീല വിഡീയോ കോള്‍ ചെയ്തതായാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
യുവതിയെ ഫോണിലൂടെ അശ്‌ളീലം കാണിച്ച ഓൺലൈൻ ടാക്സി ഡ്രൈവർ അറസ്റ്റില്‍ - online taxi driver arrested
കോഴിക്കോട് തലക്കുളത്തൂർ പുതിയപുറായില്‍ അഭിജിത്താണ് അറസ്റ്റിലായത്.